Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

എന്നും അമ്പലത്തിലെത്തുന്ന പെണ്‍കുട്ടിയെ പൂജാരി പീഡിപ്പിച്ചു; ഹിന്ദു ദൈവങ്ങള്‍ മക്കളെ പീഡിപ്പിക്കുന്നവരെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു

10 NOVEMBER 2016 08:01 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

എല്ലാം പൂജയുടെ ഭാഗം ദൈവം പ്രസാധിക്കും. അമ്പലത്തിലെത്തുന്ന ഭക്തയെ പൂജാരി നിരന്തരം പീഡിപ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നാലു വര്‍ഷത്തോളം പൂജാരി പീഡിപ്പിച്ചത്. ഹിന്ദുദൈവങ്ങള്‍ മക്കളുമായി ലൈംഗികബന്ധം പുലര്‍ത്താറുണ്ടെന്ന് പറഞ്ഞാണ് പീഡിപ്പിക്കാറുള്ളത്. അമേരിക്കയിലെ അരിസോണയില്‍ പൂജാരി അറസ്റ്റിലായി.
നാലുവര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഫീനിക്‌സ് മാരികോപ കൗണ്ടിയിലെ ഹിന്ദുക്ഷേത്ര പൂജാരിയായ ഘനശ്യാം രതിലാല്‍ ജോഷി (59) ആണ് അറസ്റ്റിലായത്. നാലുവര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് സ്ഥിരീകരിച്ച ഇന്‍ഡോഅമേരിക്കന്‍ കള്‍ച്ചറല്‍ ആന്‍ഡ് റിലീജിയസ് ഫൗണ്ടേഷന്‍ ജോഷിയെ ജോലിയില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.
ജോഷി തന്നെ ലൈംഗികമായി ഉപയോഗിച്ചതിനെപ്പറ്റി അയാളുതന്നെ വാക്കുകള്‍ റെക്കോഡ് ചെയ്തശേഷം പെണ്‍കുട്ടി അതുമായി പൊലീസില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് പരാതി നല്‍കുകയായിരുന്നു. ഇന്ത്യയില്‍ നിന്ന് 2010ലാണ് പെണ്‍കുട്ടി അമേരിക്കയില്‍ എത്തിയത്. തനിക്കുണ്ടായ അനുഭവങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് പൊലീസിനെ സമീപിക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. നാലുവര്‍ഷമായി ജോഷി തന്നെ പീഡിപ്പിച്ചുവരുന്നതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്.
28ാം മേരിലാന്‍ഡ് അവന്യൂവിന് സമീപത്തെ ഹിന്ദു ക്ഷേത്രത്തില്‍ 20 വര്‍ഷമായി പൂജാരിയാണ് ജോഷി. നാലുവര്‍ഷ കാലത്തിനിടെ നിരവധിതവണ ജോഷി തന്നെ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുള്ളത്. ഇതെല്ലാം സാധാരണമാണെന്നും നിരവധി ദൈവങ്ങളും സിദ്ധന്മാരും പെണ്‍മക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാറുമുണ്ടെന്നാണ് ജോഷി തന്നോട് പറഞ്ഞതെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇതേപ്പറ്റി പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും ജോഷി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായശേഷം വക്കീലിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ജോഷി പൊലീസിനോട് ഒന്നും വിശദീകരിക്കാന്‍ കൂട്ടാക്കിയില്ല. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കുറ്റംചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവം പ്രദേശത്തെ ഹിന്ദുസമൂഹങ്ങളില്‍ വന്‍ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . സംഭവത്തെപ്പറ്റി റിലീജിയസ് ഫൗണ്ടേഷന്‍ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (33 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (40 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (47 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (51 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends