Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

83 കാരിയെ മോഡലാക്കി നഗ്‌നഫോട്ടോ; ഫോട്ടോഗ്രാഫര്‍ക്ക് 5000 പൗണ്ടിന്റെ സമ്മാനം

16 NOVEMBER 2016 01:39 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് ഇറാനിയൻ എംബസി.. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന പരിഹാസക്കുറിപ്പ്.. 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയും ഇതിനൊപ്പമുണ്ട്..

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...

ചെറുപ്പക്കാര്‍ക്കേ മോഡലിംഗ് വഴങ്ങൂ എന്നുണ്ടോ. പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു വൃദ്ധ. വൃദ്ധയുടെ നഗ്‌നഫോട്ടോ നവാഗതനായ ഫോട്ടോഗ്രാഫര്‍ക്ക് സമ്മാനിച്ചത് മഹത്തരമായ ഫോട്ടോഗ്രാഫി പുരസ്‌ക്കാരം. 83 കാരിയെ നഗ്‌ന മോഡലാക്കി ചമച്ച സൃഷ്ടിക്ക് ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ജോഷ് റെഡ്മാന്‍ എന്ന 32 കാരന് കിട്ടിയത് നാഷണല്‍ പോര്‍ട്രെയ്റ്റ് ഗാലറി െ്രെപസ് ആയിരുന്നു. 5000 പൗണ്ടായിരുന്നു സമ്മാനത്തുക. ഫ്രാന്‍സിസ് എന്ന പേരില്‍ ജോണ്‍ കോബാള്‍ എന്ന വൃദ്ധയെയാണ് ഇയാള്‍ മോഡലാക്കിയത്. 
അടുത്തിടെയാണ് മോഡലിംഗ് ഏജന്‍സിയില്‍ റെഡ്മാന്‍ ഫേസ്ബുക്കിലൂടെ പങ്കാളിയായത്. 83 ാം വയസ്സില്‍ മോഡലിംഗ് രംഗത്ത് പ്രവേശിച്ച ജോണിന്റെ ആദ്യ ഗൗരവതരമായ ഫോട്ടോഷൂട്ട് തന്നെ പുരസ്‌ക്കാരത്തില്‍ കലാശിക്കുകയായിരുന്നു. ഫോട്ടോ ഷൂട്ടിന്റെ മൂന്ന് മണിക്കൂറുകള്‍ ഭര്‍ത്താവിനെ കുറിച്ചും യുദ്ധത്തെ കുറിച്ചും തന്റെ ടൈപ്പിസ്റ്റായുള്ള ജീവിതത്തെക്കുറിച്ചും മകള്‍ ടിനേകയെ കുറിച്ചും ആയിരുന്നു സംസാരിച്ചിരുന്നതെന്ന് റെഡ്മാന്‍ പറഞ്ഞു.
2012 വരെ ശില്‍പ്പിയായി അറിയപ്പെട്ട റെഡ്മാന്‍ ശില്‍പ്പങ്ങള്‍ വിറ്റാണ് ക്യാമറ വാങ്ങിയത്. സമ്മാനനേട്ടം റെഡ്മാനെ ടെയ്‌ലര്‍ വെസ്സിംഗ് ഫോട്ടോഗ്രാഫിക് പോര്‍ട്രെറ്റ് െ്രെപസ് എക്‌സിബിഷനിലും ഇടം സമ്മാനിച്ചു. അതേസമയം ടെയ്‌ലര്‍ വെസ്സിംഗ് ഫോട്ടോഗ്രാഫിക് പോര്‍ട്രയറ്റ് സമ്മാനമായ 15,000 പൗണ്ട് ലഭിച്ചത് സ്‌കൂള്‍ യൂണിഫോമില്‍ നില്‍ക്കുന്ന 18 കാരിയുടെ ചിത്രം പകര്‍ത്തിയ സ്വിസ്സ് ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ ക്‌ളോഡിയോ റസാനോയ്ക്കാണ്്. 1993 മുതല്‍ തുടങ്ങിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ 61 രാജ്യങ്ങളില്‍ നിന്നും 4300 എന്‍ട്രിയില്‍ നിന്നുമാണ് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (8 minutes ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (26 minutes ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (31 minutes ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (42 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (48 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (51 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (1 hour ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (1 hour ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (1 hour ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (2 hours ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends