Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

വാട്‌സാപ്പിലെത്തിയ ബ്ലൂഫിലിം സഹപ്രവര്‍ത്തകയായ വെളളക്കാരിയെ കാണിച്ചു; ബ്രിട്ടനില്‍ മലയാളി മെയില്‍ നഴ്‌സ് കുടുങ്ങി

17 NOVEMBER 2016 03:20 PM IST
മലയാളി വാര്‍ത്ത

കളി കാര്യമായപ്പോള്‍ പണി വരുന്ന വഴികള്‍ ഇങ്ങനെ. കരഞ്ഞുകാലുപുടിച്ചിട്ടും കരുണ കാണിക്കാതെ വെള്ളക്കാരി. വാട്‌സാപ്പിലെത്തിയ ബ്ലൂഫിലിം സഹപ്രവര്‍ത്തകയായ വെള്ളക്കാരി നഴ്‌സിനെകാണിച്ച മലയാളിക്ക് പതിനാറിന്റെ കിട്ടി. മൊബൈല്‍ ഫോണില്‍ എത്തിയ ഒരു നീലച്ചിത്രം സഹപ്രവര്‍ത്തകയായ വെള്ളക്കാരി നഴ്‌സിനു കാണിച്ചു കൊടുത്തതിന്റെ പേരില്‍ നടപടി നേടിരുകയാണ് മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫോര്‍മറി എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മെയില്‍ നഴ്‌സായ സഞ്ജീവ് വര്‍ഗ്ഗീസ് എന്ന യുവാവ്.
തെറ്റായ ഉദ്ദേശത്തോടെയാണ് നീലച്ചിത്രം കാണിച്ചത് എന്നാരോപിച്ച് വെള്ളക്കാരി നഴ്‌സായ എലയ്ന്‍ സെല്ലര്‍ ആണ് പരാതി നല്‍കിയത്. കേസ് ഇന്നലെ എന്‍എംസി ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് എത്തിയപ്പോള്‍ ചൂട് പിടിച്ച വാദപ്രതിവാദങ്ങള്‍ ആണ് നടന്നത്.
ഒരു സ്ത്രീ ഒരു സെക്‌സ് ടോയ് ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് സഞ്ജീവ് വര്‍ഗീസ് വെള്ളക്കാരിയെ കാട്ടിക്കൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. നഴ്‌സുമാരെന്ന നിലയില്‍ സെക്‌സ് ടോയ്കളെ പറ്റി മനസിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ സഹപ്രവര്‍ത്തകയായ എലയ്‌നെ ഈ വീഡിയോ കാണിച്ചതെന്നാണ് സഞ്ജയ് സ്വയം ന്യായീകരിക്കുന്നത്. എന്നാല്‍ സഞ്ജയ് ഈ ക്ലിപ്പിങ് സഹപ്രവര്‍ത്തകയെ കാണിച്ച് അവരുടെ പ്രതികരണം ആസ്വദിക്കുകയായിരുന്നു വെന്നാണ് എന്‍എംസി ലോയറായ സല്‍മ ലലാനി പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ അത്തരം കാര്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കില്ലെന്നാണ് ട്രിബ്യൂണലില്‍ എലയ്ന്‍ ബോധിപ്പിച്ചിരിക്കുന്നത്. ഈ അസഭ്യമായ വീഡിയോ കാട്ടി സഞ്ജയ് കള്ളച്ചിരി ചിരിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകര്‍ ഞെട്ടിപ്പോയെന്നാണ് ലലാനി പറയുന്നത്.
ഇത് ഒരു പ്രാവശ്യം പോലും കാണിക്കാന്‍ പാടില്ലാത്ത വീഡിയോ ആയിട്ട് പോലും സഞ്ജയ് ഇത് പലവട്ടം പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും അതയാളില്‍ ചിരി ഉണര്‍ത്തിയിരുന്നുവെന്നും ലലാനി പറയുന്നു. എന്നാല്‍ തന്റെ കക്ഷി സര്‍ജിക്കല്‍ പ്രൊസീജിയറിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ കാണിച്ചിരിക്കുന്നതെന്നാണ് സഞ്ജയിന്റെ അഭിഭാഷകയായ നീരജ ശര്‍മ വാദിക്കുന്നത്. ഇത് കാണിച്ചുവെന്നത് അദ്ദേഹം തുറന്ന് സമ്മതിച്ച കാര്യമാണെന്നും അത് നിരവധി പേരുടെ മുന്നില്‍ വച്ചാണ് പ്രദര്‍ശിപ്പിച്ചതെന്നും ഇതിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നും നീര്‍ജ വാദിക്കുന്നു. നീണ്ട 20 വര്‍ഷങ്ങളായി നഴ്‌സായി ജോലി ചെയ്യുന്ന സഞ്ജയ് സല്‍സ്വഭാവിയാണെന്നും അഭിഭാഷക വാദിക്കുന്നു. അസഭ്യമായ വീഡിയോയാണ് താന്‍ സഹപ്രവര്‍ത്തകരെ കാണിച്ചതെന്ന് ആരോപണം ഹിയറിംഗിനെത്തിയ സഞ്ജയ് നിഷേധിക്കുന്നു. കേസ് സംബന്ധിച്ച വിചാരണ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (2 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (12 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (22 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (29 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (40 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (44 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends