Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്

18 NOVEMBER 2016 05:47 AM IST
മലയാളി വാര്‍ത്ത

ലണ്ടൻ ഹീത്രോവില്‍ ഡ്രോണുമായുള്ള കൂട്ടിയിടിയില്‍ നിന്ന് വിമാനം ഒഴിവായത് തലനാരിഴയ്ക്ക്. 165 യാത്രക്കാരുമായി ലാന്‍ഡിംഗിന് ശ്രമിച്ച എയര്‍ബസ് എ 320 വിമാനമാണ് ഡ്രോണുമായി കൂട്ടിയിടിച്ചുണ്ടാവുമായിരുന്ന വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്നത്. 65 അടി അകലത്തില്‍ നിന്ന് മാത്രമാണ് കൂട്ടിയിടിയില്‍ നിന്ന് പൈലറ്റ് നടത്തിയ സമയോചിതമായ നടപടിയിലൂടെ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടത്.
വിമാനം ഹീത്രോവില്‍ ഇറക്കാന്‍ നേരമാണ് ഡ്രോണ്‍ പൈലറ്റിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഡ്രോണ്‍ വിമാനത്തിന്‍റെ വലത്തെ ചിറകിന് തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ പറന്നുവെന്നാണ് ക്രൂ വിശ്വസിക്കുന്നത്. ജൂലൈ 18ന് നടന്ന സംഭവത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് ഇപ്പോഴാണ് പുറത്ത് വന്നിരിക്കുന്നത്.

ഏഴ് കിലോയോ അതിന് താഴെയോ ഭാരമുള്ള ഡ്രോണുകള്‍ക്ക് പറക്കാനുള്ള പരിധി നിശ്ചയിച്ചിട്ടില്ലെന്നത് ഗുരുതരമായ സുരക്ഷാപ്രശ്നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഏവിയേഷന്‍ വിദഗ്ദ്ധര്‍ മുന്നറിയിപ്പേകുന്നത്.
ഡ്രോണുകള്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നതിനിടെ യാത്രാ വിമാനങ്ങളുമായി മനഃപൂര്‍വം കൂട്ടിയിടിപ്പിക്കുന്ന സംഭവങ്ങള്‍ ഭീതിയാണുയര്‍ത്തുന്നത്. ബ്രിട്ടനില്‍ നിലവില്‍ രണ്ട് മില്യണ്‍ ഡ്രോണുകള്‍ പറക്കുന്നുണ്ടെന്നാണ് നാഷണല്‍ എയര്‍ ട്രാഫിക്ക് സര്‍വീസ് കണക്ക് കൂട്ടുന്നത്. നല്ല നിരവാരമുള്ള ഡ്രോണുകള്‍ 500 പൗണ്ട് കൊടുത്താല്‍ വാങ്ങാന്‍ സാധിക്കും. ഇവ വിമാനങ്ങള്‍ക്ക് ഭീഷണിയാണുണ്ടാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (3 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (13 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (23 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (30 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (41 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (45 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends