Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..


കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

പരസ്യ വധഭീഷണി മുഴക്കുന്ന ബുദ്ധ സന്യാസി; സംഭവം പോലീസ് നോക്കിനില്‍ക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനുനേര്‍ക്ക്

19 NOVEMBER 2016 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

15 മിനിറ്റിൽ ഇറാനെ നിർത്തി കത്തിച്ചു.!ഹോർമൂസിൽ അമേരിക്കൻ പട്ടാളത്തിന്റെ ദീപാവലി,ഇറാനികൾ അപ്രത്യക്ഷമെന്ന്

കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ താവളമടിച്ച് 96 മുട്ടകള്‍ ഇട്ട് സംരക്ഷിച്ച കൂറ്റന്‍ ബര്‍മീസ് പെരുമ്പാമ്പ്.. ശാസ്ത്രീയ നിരീക്ഷണം ലോകശ്രദ്ധ നേടുന്നു...

ലോകത്തെ നടുക്കിയ പാസ്റ്റർക്ക് തടവ് ശിക്ഷ..യേശുവിനെ കാണിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് പട്ടിണിക്കിട്ട് കൊന്നത് 191 പേരെ..ആരാണ് പോൾ മക്കെൻസി?

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ് മലയാളി ടച്ച്!

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ലോകവിപണിയിൽ ആശങ്ക പടരുന്നു

ലങ്കന്‍ തമിഴ് വംശജനായ വില്ലേജ് ഓഫീസര്‍ക്ക് നേരെ വധഭീഷണിയുമായി ബുദ്ധ സന്യാസി. കിഴക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷ ജില്ലയായ ബാട്ടിക്കലോവയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

തമിഴ് സിംഹള സംഘര്‍ഷത്തിന് താരതമ്യേന അയവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആശങ്കാജനകമാണെന്ന് പൗരാവകാശ സംഘടനകള്‍ വിലയിരുത്തുന്നു. അംബിതിയ സുമനരത്‌ന എന്ന ബുദ്ധ സന്യാസിയാണ് സിംഹളയില്‍ തമിഴ് ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നത്. നിങ്ങളെല്ലാം പുലികളാണ് എന്ന് എല്‍ടിടിഇയെ ഉദ്ദേശിച്ച് സുമനരത്‌ന ആക്രോശിക്കുന്നു. കിഴക്കന്‍ തീര പ്രദേശ ജില്ലയായ ബാട്ടിക്കലോവയില്‍ ന്യൂനപക്ഷമാണ് സിംഹളര്‍.

സിംഹളര്‍ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട വില്ലേജ് ഓഫീസറാണ് ഭീഷണിക്ക് ഇരയായതെന്ന് തമിഴ് പത്രമായ വീരകേസരി റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ് ഉദ്യോഗസ്ഥര്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പൊലീസ് ഉദ്യോഗസ്ഥനും നോക്കി നില്‍ക്കുകയാണ്.
വംശീയ പ്രശ്‌നം പരിഹരിക്കാനുള്ള പുനരൈക്യ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഇത്തരം ശ്രമങ്ങള്‍ വച്ചു പൊറുപ്പിക്കില്ലെന്ന് ഗവണ്‍മെന്റ വൃത്തങ്ങള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ വരുമാന വഴികളും ബിസിനസ് വളർച്ചയും സമ്മാനിക്കുന്ന സുപ്രധാന ശുഭദിനങ്ങൾ.  (5 minutes ago)

അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (25 minutes ago)

ഈ നാളുകാർക്ക് ഇന്ന് കുടുംബൈശ്വര്യവും ഉന്നത അംഗീകാരങ്ങളും! |  (43 minutes ago)

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു  (54 minutes ago)

സങ്കടക്കാഴ്ചയായി... കളമശ്ശേരിയിൽ വഴിയിൽ കിടന്ന കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ കഴിയവേ മരണത്തിന്യ്ക്ക് കീഴടങ്ങി  (1 hour ago)

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം...  (1 hour ago)

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്  (1 hour ago)

മലയാളിയായ അവസാനവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിനി ദുബായിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു  (9 hours ago)

എനിക്ക് തിരുവനന്തപുരം വേണ്ട കോഴിക്കോട് മതി, വാടക വീട് വിട്ട് EX മേയർ, എങ്ങോട്ടെങ്കിലും 'പോ' ഒരു ഉപയോഗവുമില്ലെന്ന് ഗോവിന്ദൻ  (9 hours ago)

സതീശൻ മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് ഉടൻ വീഴും..? ദേ, ഈ മന്ത്രിയുടെ കസേര തെറിക്കും..! കോടതിയുടെ തീരുമാനം...  (10 hours ago)

തിരുവന്തപുരത്തെ മിനി ശിവകാശിയിൽ വമ്പൻ ആഘോഷം..!ഒരൊറ്റ ആവശ്യം..! മഴ ചതിക്കോ.?! കാണാം...!  (10 hours ago)

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു  (10 hours ago)

വാപ്പ പറഞ്ഞത് കേട്ട് ഇറങ്ങി; പിന്നാലെ ബസ് കയറിയിറങ്ങി പ്രവാസി യുവതിക്ക് കണ്ണീർ വിട... UAE യിൽ ദീപാവലി ആഘോഷിക്കാമോ..?  (10 hours ago)

വഴിയില്‍ കിടന്ന കേബിളില്‍ കാല്‍ കുരുങ്ങി തലയിടിച്ച് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു  (13 hours ago)

Malayali Vartha Recommends