Widgets Magazine 

08
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൽപ്പാത്തിയിൽ നാല്‌ ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറും... . കൽപ്പാത്തിയുടെ അഗ്രഹാരവീഥികളിൽ ഇനി ആഘോഷക്കാലം... വാദ്യമേളങ്ങളും സംഗീതത്തിന്റെ ഇ‍ൗണവും ആഘോഷത്തിന്‌ അകമ്പടിയാകും


ഈ വാരത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!


ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പ്... നിതാ വിഭാഗത്തിൽ മലയാളികളായ പിടി ഉഷയ്ക്കും അഞ്ജു ബോബി ജോർജിനുമൊപ്പം മുൻ ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ ആറ് പ്രമുഖർ മാറ്റുരയ്ക്കുന്നു


തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ


'ഇത് വെറുമൊരു യാദൃശ്ചികത മാത്രമാണോ? നിനക്കിത് ഓർമ്മയുണ്ടോ? '..വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്..നെഞ്ചുലച്ച് ഫെയ്സ്ബുക്ക് കുറിപ്പ്..

ഭർത്താവിനൊപ്പം പള്ളി സെമിത്തേരിയിൽ പോയി മടങ്ങുന്നതിനിടെ സംഭവിച്ച ദുരന്തം..!! വീട്ടമ്മ മരിച്ചു

07 NOVEMBER 2026 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

6.30-ന് വിമാനം ഹൈജാക്ക് ചെയ്യും..! ശുചിമുറിയിൽ നിന്ന് ആ തെളിവ്..!IndiGo വിമാനം ബാംഗ്ലൂരിൽ തിരിച്ചിറക്കി

ചൈനീസ് അതിർത്തിക്കു സമീപം ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന...

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരം...

  ദീപാവലി ആഘോഷത്തിൽ രാജ്യം... പ്രധാനമന്ത്രി നരേന്ദ്രമോദി പതിവുപോലെ സൈനികർക്കൊപ്പം... ദീപപ്രഭയിൽ മുങ്ങി അയോധ്യ

തിന്മയ്ക്കുമേൽ നന്മയും അജ്ഞാനത്തിനുമേൽ ജ്ഞാനവും അനീതിക്കുമേൽ നീതിയും വിജയിക്കുന്നതിന്റെ പ്രതീകം... ദീപാവലിയുടെ വരവോടെ വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങളാൽ അലംകൃതമായി, പ്രിയ വായനക്കാർക്ക് മലയാളി വാർത്തയുടെ ദീപാവലി ആശംസകൾ

റോഡരികിൽ അശ്രദ്ധമായി ഉപേക്ഷിച്ച കേബിളിൽ കാൽ കുരുങ്ങി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കളമശ്ശേരി സ്വദേശി പുഷ്പി സേവ്യർ (68) ആണ് മരണപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ദീർഘനാളായി ചികിത്സയിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവർക്ക് ചികിത്സയ്ക്കിടെ ശരീരത്തിന്റെ ഒരു ഭാഗം തളർന്നു പോയിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ എട്ടിന് രാവിലെ 11 മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം നടക്കുന്നത്. നോർത്ത് കളമശ്ശേരി പത്താം പീയൂസ് പള്ളിക്ക് സമീപമുള്ള സെമിത്തേരിയിൽ ഭർത്താവ് സേവ്യറിനൊപ്പം പ്രാർത്ഥനയ്ക്കായി പോയി മടങ്ങുന്നതിനിടെയാണ് പുഷ്പി അപകടത്തിൽപ്പെട്ടത്. സെമിത്തേരിയുടെ പ്രധാന ഗേറ്റിന് മുന്നിൽ റോഡിന് കുറുകെ നിലത്ത് അശ്രദ്ധമായി കിടന്നിരുന്ന കേബിളിൽ കാൽ ഉടക്കി ഇവർ റോഡിലേക്ക് തലയടിച്ച് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും വൻതോതിൽ രക്തസ്രാവമുണ്ടാകുകയും ചെയ്തു.

 

 

അപകടം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും ഭർത്താവും ചേർന്ന് പുഷ്പിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ വിദഗ്ധ ചികിത്സ നൽകാൻ ഡോക്ടർ ലഭ്യമല്ലാതിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ അടിയന്തരമായി മാറ്റുകയായിരുന്നു. തലച്ചോറിലേറ്റ ക്ഷതം മൂലം പുഷ്പിയുടെ ശരീരത്തിന്റെ ഇടത് ഭാഗം പൂർണ്ണമായി തളർന്നുപോയിരുന്നു. ആഴ്ചകളോളം ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ മുന്നോട്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സെമിത്തേരിയുടെ പ്രവേശന കവാടത്തിന് സമീപം മതിലിനും വൈദ്യുതി പോസ്റ്റുകൾക്കും മുകളിലൂടെ അശാസ്ത്രീയമായി വലിച്ചിരുന്ന കേബിൾ നിലത്തേക്ക് തൂങ്ങിക്കിടന്നതാണ് അപകടത്തിന് കാരണമായത്. എന്നാൽ അപകടം സംഭവിച്ചതിന് പിന്നാലെ ഉത്തരവാദികളായ കേബിൾ ഏജൻസികൾ സ്ഥലത്തെത്തി ഈ കേബിളുകൾ ധൃതിപിടിച്ച് അഴിച്ചുമാറ്റി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായി നാട്ടുകാർ ആരോപിക്കുന്നു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കേബിളുകൾ സ്ഥാപിക്കുന്നതാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

 

 

ചികിത്സയ്ക്കായി മാത്രം 18 ലക്ഷത്തോളം രൂപ ചെലവായെന്നും സാമ്പത്തികമായി വലിയ തകർച്ചയിലാണ് കുടുംബമെന്നും ബന്ധുക്കൾ പറഞ്ഞു. അപകടത്തെക്കുറിച്ച് വ്യക്തമായ വിവരമുണ്ടായിട്ടും കേബിൾ ഉടമകളോ ബന്ധപ്പെട്ട കരാറുകാരോ വിവരങ്ങൾ അന്വേഷിക്കാനോ സാമ്പത്തിക സഹായം നൽകാനോ തയാറായില്ലെന്ന് കുടുംബം വേദനയോടെ ആരോപിക്കുന്നു. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരേതനായ സേവ്യറിന്റെ ഭാര്യയായ പുഷ്പിക്ക് അരുൺ, സുസ്മി എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയിൽ സ്വകാര്യ ബസ് ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ടു. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം  (51 minutes ago)

മൊബൈല്‍ ടവറില്‍നിന്ന് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.  (55 minutes ago)

തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് 17കാരന് പരിക്കേറ്റു.  (1 hour ago)

ആറ്റിങ്ങലിൽ ലോഡ്ജ് സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുപ്രസിദ്ധ കുറ്റവാളി ആറ്റിങ്ങൽ അയ്യപ്പൻ ഉൾപ്പെടെ അഞ്ചുപേർ പോലീസിന്റെ പിടിയിലായി  (1 hour ago)

മുഖാമുഖം കൂട്ടിയിടിച്ച് പാസഞ്ചർ ട്രെയിനുകൾ,ഇവ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ തോത് വർധിപ്പിച്ചത്  (1 hour ago)

മ്യൂസിയം–വെള്ളയമ്പലം റോഡിനടിയിൽ തുരങ്കം ജനം ഞെട്ടി..!! ഭൂമിക്കടിയിലെ അതിശയ തുരങ്കത്തിൽ ഇറങ്ങാം...!  (1 hour ago)

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (4 hours ago)

പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മന്ത്രി; വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വക  (4 hours ago)

ഞാൻ പ്രതിയല്ല...അഭിറാമിനെ അറിയില്ല.....ആദ്യമായിട്ടാണ് ഈ സ്ഥലത്ത് വരുന്നത്.... കൊലപാതകത്തിൽ പങ്കില്ല..... ; പാങ്ങപ്പാറയിൽ അഭിറാം കൊല്ലപ്പെട്ട കേസ്; അറസ്റ്റിലായ പ്രതി ഉമറിനെ സംഭവസ്ഥലത്തും വീട്ടിലും എത്ത  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 15830 പേരെ അറസ്റ്റ് ചെയ്തു  (5 hours ago)

വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കി 45 കാരൻ; ചെക്ക് റിപ്പബ്ലിക് പൗരനായ പ്രതിയെ നെതർലാൻഡ്സ് സൈനിക പൊലീസ് കസ്റ്റഡിയിലെടുത്തു  (5 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടക വീട് മാറുന്നു; മാറ്റം ബേക്കറി ജംക്‌ഷനിലുള്ള വാടക വീട്ടിൽ നിന്നും ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിലേക്ക്  (6 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (7 hours ago)

സാംബശിവറാവു പിണറായിയുടെ വിശ്വസ്തൻ ; ഇടത് അഴിമതികളിൽ കണ്ണടച്ചു ! ലിജുവിനെ അപമാനിച്ചത് ദുരൂഹം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസി  (8 hours ago)

21 വർഷമായി സൈന്യത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ ശരീരം നാട്ടിൽ..!നെഞ്ചുപൊട്ടി ഒരു നാട്..! കാർഗിലിൽ സംഭവിച്ചത്  (8 hours ago)

Malayali Vartha Recommends