Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കുന്ന ഭര്‍ത്താക്കന്‍മാര്‍: ദാമ്പത്യത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

24 NOVEMBER 2016 09:23 AM IST
മലയാളി വാര്‍ത്ത

ലൈക്കിന്റേയും ഷെയറിന്റേയും കാലത്ത് എന്തും ഷെയര്‍ ചെയ്യാമെന്ന് ഭര്‍ത്താക്കന്‍മാര്‍. ഭാര്യയെ അന്യപുരുഷനു കാഴ്ച വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ദാമ്പത്യ രംഗത്തെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന മനശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ നടന്ന വിവിധ കേസുകള്‍ പഠിച്ചാണ് ഇതു സംബന്ധിച്ചുള്ള കണ്ടെത്തലില്‍ ഇവര്‍ എത്തിച്ചേര്‍ന്നത്.
ഇത്തരത്തിലുള്ള പ്രവണത കൂടി വരുന്നതായും പഠനങ്ങള്‍ പറയുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരം പ്രവണതകള്‍ കൂടി വരുന്നുണ്ട്.
ഈ പഠനവുമായി ബന്ധപ്പെട്ട സര്‍വ്വേയില്‍ ഒരു സ്ത്രീ തുറന്ന് പറയുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യ മറ്റൊരാളുമായി ശരീരം പങ്കിടുന്നത് താന്‍ സങ്കല്‍പ്പിച്ച് രസിയ്ക്കാറുണ്ട് എന്ന് ഭര്‍ത്താവ് വെളിപ്പെടുത്തിയത്രേ. അന്ന് ഞെട്ടിപ്പോയ ഭാര്യയെ അന്യപുരുഷനെ വശീകരിയ്ക്കാന്‍ അയാള്‍ പ്രേരിപ്പിയ്ക്കുകയും ചെയ്തത്രേ. തുടര്‍ന്ന് അന്യ പുരുഷനുമായി കിടക്ക പങ്കിട്ട ഭാര്യ ആ രാത്രി ഭര്‍ത്താവിനെ വിളിച്ചപ്പോള്‍ അയാള്‍ ആവേശം പ്രകടിപ്പിയ്ക്കുകയും ഭാര്യയും കാമുകനും ഒത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്രേ. തുടര്‍ന്ന് രണ്ടുപേരും സ്വന്തം വീട്ടില്‍ എത്തി. രംഗങ്ങള്‍ വീണ്ടും വിവരിയ്ക്കാന്‍ ആവശ്യപ്പെട്ട അയാള്‍ ഭാര്യയുടെ വിവരണം കേട്ടതോടെ കൂടുതല്‍ ഉത്തേജിതന്‍ ആവുകയും അന്ന് തങ്ങളുടെ ഇടയിലെ ലൈംഗികബന്ധം കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്തു എന്നും യുവതി വെളിപ്പെടുത്തി. ഇന്ന് ഭര്‍ത്താവും കാമുകനും ഉള്ള സന്തുഷ്ടയായ സ്ത്രീയാണ് താന്‍ എന്നാണു ഇവര്‍ പറയുന്നത്.
ഇത്തരം താല്പര്യങ്ങളുടെ കാരണം വ്യക്തമായി കണ്ടെത്താന്‍ ഇതുവരെ മനശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടില്ല. ഉഭയലൈംഗികതയുള്ള പുരുഷന് സമൂഹത്തിലെ നിയമങ്ങള്‍ തെറ്റിയ്ക്കാന്‍ ഉള്ള അടിച്ചമര്‍ത്തിയ ആഗ്രഹത്തിന്റെ ഫലമായി ഇത്തരം ആഗ്രഹങ്ങള്‍ ഉണ്ടാകാം എന്നാണു പ്രശസ്ത മനശാസ്ത്രജ്ഞനായ ഡോ:ഡേവിഡ് ജെ ലേ പറയുന്നത്. സൈക്കോളജി ടുഡെ എന്ന മാസികയിലാണ് ഇദ്ദേഹം ഈ കാര്യം പങ്കു വയ്ക്കുന്നത്.തന്റെ ഭാര്യ സമൂഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ച് അന്യ പുരുഷനോട് ഒത്തു ശയിയ്ക്കുന്നത് സങ്കല്പ്പിയ്ക്കുന്നത് വഴി ഈ കാരത്താല്‍ ഇവര്‍ക്ക് ആവേശവും ഉണ്ടാകുന്നു. ഭാര്യയുടെ ലൈംഗിക സ്വാതന്ത്ര്യത്തിലൂടെ വിവാഹം ഉള്‍പ്പെടെയുള്ള സാമൂഹിക നിയമങ്ങള്‍ ഭേദിയ്ക്കുന്നതിന്റെ വൈകാരിക ആനന്ദം ആണ് ഇവര്‍ക്ക് ലഭിയ്ക്കുന്നതത്രേ. ഓരോ മാനസിക വ്യാപാരങ്ങളല്ലേ എല്ലാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (32 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (37 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (55 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (1 hour ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (3 hours ago)

Malayali Vartha Recommends