പ്രസവവേദനകൊണ്ട് കാമുകി നിലവിളിച്ചപ്പോള്‍ കാമുകന്‍ കാര്യമാക്കാതെ ബലാല്‍സംഗം ചെയ്തു

അവിടെ പ്രാണവേദന ഇവിടെ സുഖം തീര്‍ക്കല്‍. വൈകൃതങ്ങളായ സ്വഭവ രീതികളുള്ള ആളുകളുള്ള ലോകമാണിത്. കാമുകി പ്രസവവേദനയെടുത്ത് നിലവിളിക്കുമ്പോഴും കാമുകന് അവളെ പ്രാപിക്കാനായിരുന്നു ധൃതി. കാമുകിയുടെ നിലവിളി തന്നെ വികാരഭരിതനാക്കിയെന്ന് പറഞ്ഞ് അവളെ അയാള്‍ ബലാല്‍സംഗം ചെയ്തു. അരുതെന്ന് അലറിക്കരഞ്ഞിട്ടും അയാള്‍ പീഡനം തുടര്‍ന്നു. ബലാല്‍സംഗത്തിനുശേഷം യാതൊന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ അയാള്‍ പോവുകയും ചെയ്തു.
ബലാല്‍സംഗം ചെയ്യപ്പെട്ട് ഏതാനും മണിക്കൂറുകള്‍ക്കകം യുവതി ആശുപത്രിയിലാവുകയും ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കുകയും ചെയ്തു. ഏഴുവര്‍ഷമായി ഒരുമിച്ച് ജീവിക്കുന്ന ദമ്പതിമാര്‍ക്കിടയിലാണ് ഈ സംഭവം അരങ്ങേറിയത്. രാത്രി 11.30ഓടെ ഇരുവരും കിടപ്പറയില്‍ കിടക്കുമ്പോഴാണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്. യുവതിയുടെ ഞെരക്കവും മൂളലും കേട്ടുണര്‍ന്ന കാമുകന്‍ നോക്കുമ്പോള്‍ യുവതി നഗ്‌നയായി നിലത്ത് കുത്തിയിരിക്കുകയാണ്. ഈ കാഴ്ച തന്നെ വികാരഭരിതനാക്കിയെന്നും അയാള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയുമായിരുന്നുവെന്ന് ഹള്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയ്ക്കിടെ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























