നാലു ലക്ഷം കുട്ടികള്‍ ഉള്‍പ്പെടെ ലോകത്ത് 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നു, ഇന്ത്യയിലെയും ചൈനയിലെയും സ്ഥിതി അതിദയനീയം: യുഎന്‍ റിപ്പോര്‍ട്ട്

ലോകവ്യാപകമായി 21 ലക്ഷം പേര്‍ അടിമത്തം അനുഭവിക്കുന്നതായി യുഎന്‍ റിപ്പോര്‍ട്ട്. ഇതില്‍ നാലു ലക്ഷം പേര്‍ കുട്ടികളാണ്. അധികവും നിര്‍ബന്ധിത തൊഴിലിന് നിയോഗിക്കപ്പെട്ടവരാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടുന്നു.
പഴയ കാല ഓര്‍മ മാത്രമല്ല അടിമത്തം എന്നും ഇത് ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ സൂചിപ്പിക്കുന്നു. ആധുനീക കാലത്തെ അടിമത്തത്തിനെതിരേ യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിക്കു മുന്നോടിയായാണ് ഇന്ത്യയിലെയും ചൈനയിലെയും സ്ഥിതി അതിദയനീയം എന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha























