Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഖത്തര്‍ എയര്‍വേസിന്റെ വാഷിങ്ടണ്‍ - ദോഹ വിമാനം പറക്കലിനിടെ ആടിയുലഞ്ഞു; 350 യാത്രക്കാരുമായി എമര്‍ജന്‍സി ലാന്‍ഡിംഗ്

06 DECEMBER 2016 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

വാഷിങ്ടണില്‍ നിന്നും ദോഹയിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനം കനത്ത കാറ്റ് കാരണം ആകാശത്തില്‍ ആടിയുലഞ്ഞു. ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് . ഇതിനിടെ വിമാനം കനത്ത കാറ്റില്‍ ആടിയുലഞ്ഞതിനെ തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അസോര്‍സ് ദ്വീപിലെ പോര്‍ച്ചുഗീസ് മിലിട്ടറി ബേസിലേക്കാണ് വിമാനം അടിയന്തിരമായി തിരിച്ച് വിട്ട് നിലത്തിറക്കിയത്. ഇതിനിടെ ഒരാളുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ബോയിങ് 777 വിമാനത്തിനാണ് ഇത്തരത്തില്‍ ദുരവസ്ഥയുണ്ടായിരിക്കുന്നത്.

വിമാനത്തിലെ യാത്രക്കാരനായ ആസാദ് ദെസ പകര്‍ത്തിയ ഫോട്ടോകളില്‍ ഒരു യാത്രക്കാരനെ നിലത്ത് കിടത്തി പാരാമെഡിക്‌സ് ചികിത്സിക്കുന്നത് കാണാം. വിമാനം ഇറങ്ങുന്നതിനിടെ യാത്രക്കാര്‍ മേല്‍ക്കൂരയില്‍ പോയിടിച്ചതിനാ വിമാനത്തിന്റെ മേല്‍ക്കൂരയ്ക്ക് തകരാറ് സംഭവിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഷിംടണിലെ ദുല്ലെസ് ഇന്റര്‍നാഷണല്‍ , വെര്‍ജീനിയയില്‍ നിന്നും ദോഹയിലെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് വന്ന ക്യുആര്‍-708 വിമാനത്തിനാണീ ദുര്‍ഗതിയുണ്ടായിരിക്കുന്നത്. 350 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്‌ബോഴാണ് വിമാനം അസോര്‍സില്‍ അടിയന്തിരമായിറക്കാന്‍ പൈലറ്റ് തീരുമാനിച്ചിരുന്നത്.



യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നിരിക്കുന്നതെന്നാണ് വിമാനക്കമ്ബനി വിശദീകരിച്ചിരിക്കുന്നത്. തനിക്കും മറ്റ് നിരവധി യാത്രക്കാര്‍ക്കും പരുക്കേറ്റിരുന്നുവെന്നാണ് യാത്രക്കാരിയും ബംഗ്ലാദേശ് സ്വദേശിയുമായ അഞ്ജലി സര്‍ക്കാര്‍ അസോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌കുകള്‍ വിതരണം ചെയ്തിരുന്നു. സീറ്റ് ബെല്‍റ്റിടാന്‍ സാധിക്കാതെ പോയ യാത്രക്കാര്‍ക്കാണ് എമര്‍ജന്‍സി ലാന്‍ഡിംഗിനിടയില്‍ തെറിച്ച് വീണ് പരുക്കേറ്റിരിക്കുന്നത്. മൂന്ന് വയസുള്ള ഒരു കുട്ടി തെറിച്ച് വീഴുന്നത് കാണാമായിരുന്നു. വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ തീരുമാനിക്കുമ്‌ബോള്‍ അത് 6000 അടി ഉയരത്തിലൂടെ പറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 


നിലത്തിറങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കുകയും ദ്വീപിലെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെ ഇന്നലെ രാവിലെ മറ്റൊരു വിമാനത്തില്‍ ഖത്തറിലേക്ക് അയച്ചിരുന്നുവെന്നാണ് സൂചന. യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് അസോര്‍സിലെ സിവില്‍ പ്രൊട്ടക്ഷന്‍ ഒഫീഷ്യല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതമുണ്ടായ ആള്‍ക്കൊപ്പം മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends