Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

കാനഡയില്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടിയിടി

07 DECEMBER 2016 04:04 PM IST
മലയാളി വാര്‍ത്ത

തണുപ്പുകാലം ശക്തി പ്രാപിച്ചതോടെ കാനഡയില്‍ മഞ്ഞുവീഴ്ചയും വ്യാപകമായി. ഹിമക്കട്ടകള്‍ നിറഞ്ഞ നിരത്തുകള്‍ വഴുവഴുപ്പുള്ളതായി മാറിയതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് പ്രമുഖ നഗരമായ മോണ്‍ട്രിയല്‍ ചൊവ്വാഴ്ച സാക്ഷിയായി. ബസുകളും കാറുകളും ഉള്‍പ്പെടെ 10 വാഹനങ്ങളാണ് മഞ്ഞുവീഴ്ചകളില്‍ തെന്നിത്തെറിച്ച് ചൊവ്വാഴ്ച മോണ്‍ട്രിയല്‍ തെരുവില്‍ ഒറ്റയടിക്ക് കൂട്ടിയിടിച്ചത്.

ഐസ്‌കട്ടകളിലൂടെ നീങ്ങുന്നതിനിടെ തെന്നി നിയന്ത്രണംവിട്ട ബസ് ഏതാനും കാറുകളെ ഇടിച്ചുനിരത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇതേ രീതിയില്‍ നിയന്ത്രണംവിട്ട ട്രക് ബസിനു പിറകിലേക്ക് ഇരച്ചുകയറി.

തൊട്ടുപിറകെ വന്ന മറ്റൊരു ബസ് ട്രക്കിനു പിറകിലിടിച്ചതോടെ ഒരു വാഹനത്തില്‍നിന്ന് െ്രെഡവര്‍ തെറിച്ചുവീണു. അപകടപരമ്ബര അവിടെയും അവസാനിച്ചില്ല. ആ വഴി വന്ന പൊലീസ് വകുപ്പിന്റെ കാറും ബസിനു പിന്നില്‍ ഇടിച്ച് അപകടക്കണ്ണിയായി മാറി. തെരുവുകളിലെ മഞ്ഞ് കോരിനീക്കാനത്തെിയ പിക്അപ് വണ്ടിയും നിയന്ത്രണംവിട്ട് പൊലീസുകാരുടെ കാറിനു കനത്ത ഇടി നല്‍കിയതോടെ അപകടപരമ്ബര അവസാനിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു.

ഐസ് നീക്കാന്‍ നഗരപാലകര്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് വാഹന ഉടമകള്‍ പരാതിപ്പെടുന്നു. ശൈത്യകാലം മുന്‍കൂട്ടി കണ്ട് റോഡില്‍ ചരല്‍ നിരത്തുന്ന നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അപകടപരമ്ബരയുടെ വീഡിയോ, ചിത്രങ്ങള്‍ ട്വിറ്റര്‍ വഴി നിരവധി പേര്‍ പങ്കുവെച്ചതോടെ മഞ്ഞുകാലത്തെ നിശായാത്രകളില്‍ ജാഗ്രത പാലിക്കാനുള്ള പ്രത്യേക നിര്‍ദേശവുമായി നിയമപാലകര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (22 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (27 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (45 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (52 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (3 hours ago)

Malayali Vartha Recommends