ഈജിപ്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു

ഈജിപ്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗിസ പിരമിഡിനു സമീപമാണ് സ്‌ഫോടമുണ്ടായത്. സിറ്റി സെന്ററില്‍നിന്നും പിരമിഡിലേക്കുള്ള വഴിയില്‍ ഒരു മോസ്‌കിനു സമീപം ചവറ്റുകുട്ടയില്‍ ഒളിപ്പിച്ചുവച്ച ബോംബാണു പൊട്ടിത്തെറിച്ചത്. സുരക്ഷാസേനയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം.
2013ല്‍ മുഹമ്മദ് മുര്‍സിയെ സൈന്യം അധികാരഭ്രഷ്ടനാക്കിയശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടിവരികയാണ്
https://www.facebook.com/Malayalivartha






















