Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ചെറുപ്പക്കാരേക്കാള്‍ സെക്‌സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവര്‍ ആണെന്ന് പഠനങ്ങള്‍ കാരണം..

16 DECEMBER 2016 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ജോലിയും ജീവിതവും കെട്ടിപ്പെടുക്കാനുള്ള നെട്ടോട്ടത്തില്‍ പുതുതലമുറ സെക്‌സും ജീവിതവും മറക്കുന്നുവെന്ന് പഠനങ്ങള്‍. പ്രായം കൂടും തോറും ലൈംഗികത ആസ്വദിക്കാനുള്ള കഴിവും വര്‍ധിക്കുമെന്നാണ് അവര്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. അതനുസരിച്ച് ചെറുപ്പക്കാരേക്കാള്‍ സെക്‌സ് ആസ്വദിക്കുന്നത് 60 കഴിഞ്ഞവരാണെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. സൈക്യാട്രിയിലും സൈക്കോളജിയിലും വിദഗ്ദരാണീ മൂന്ന് പേരുമെന്നത് കണ്ടെത്തലിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. പ്രായമായവര്‍ തുടര്‍ച്ചയായി സെക്‌സ് ചെയ്യുന്നില്ലെങ്കിലും അതിന്റെ ക്വാളിറ്റി നിലനിര്‍ത്തിക്കൊണ്ട് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലാണ് ശ്രദ്ധയൂന്നുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പുതിയ പഠനമനുസരിച്ച് അമേരിക്കയിലെ 60 വയസു കഴിഞ്ഞ ഭൂരിഭാഗം പേരും ലൈംഗികമായി ആക്ടീവാണ്. ഇവരില്‍ ഭൂരിഭാഗം പേരും മാസത്തില്‍ രണ്ടോ മൂന്നോ തവണ നല്ല രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇക്കാര്യത്തില്‍ യുവദമ്പതികളെ കടത്തി വെട്ടുന്ന വിധത്തിലാണ് പലരും പ്രവര്‍ത്തിക്കുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇവരില്‍ മിക്കവരും ലൈംഗികതയെ തങ്ങളുടെ ജീവിതത്തിന്റെ അനിവാര്യ ഘടകമായിട്ടാണ് പരിഗണിച്ച് വരുന്നത്. പ്രായം കൂടുന്നതുമായി ബന്ധപ്പെട്ട മരവിപ്പെന്ന രോഗമില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രായമായവരില്‍ ലൈംഗിക ജീവിതം കുത്തനെ താഴോട്ട് പോകുന്നതെന്നത് എക്കാലത്തും ഉയരുന്ന ഒരു ചോദ്യമാണ്. ശാരീരികമായ ആരോഗ്യവും ലൈംഗിക പ്രവര്‍ത്തനവും പ്രായമാകുമ്പോള്‍ നിലയ്ക്കുന്നുവെന്നതാണ് ഇതിന് മിക്കപ്പോഴും ലഭിക്കാറുള്ള പൊതുവായ ഉത്തരം. എന്നാല്‍ തങ്ങളുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രായമാകുമ്പോള്‍ നശിക്കുന്നില്ലെന്നതാണ് മറ്റൊരു വ്യത്യസ്തമായ ഉത്തരം.
എത്ര പ്രാവശ്യം സെക്‌സ് ചെയ്യുന്നു എന്നതിനല്ല മറിച്ച് അത് എത്ര ഗുണനിലവാരത്തോടെ ആസ്വാദ്യകരമായി ചെയ്യുന്നുവെന്നതിനാണ് പ്രായമായവര്‍ പ്രാധാന്യം നല്‍കുന്നതെന്നതാണ് പ ഠനത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഉദാഹരണമായി പ്രായമായവര്‍ പതിവായി സെക്‌സ് ചെയ്യുന്നതിനല്ല പ്രാധാന്യമേകുന്നതെന്നും മറിച്ച് സെക്‌സ് പ്രധാനപ്പെട്ട സംഗതിയാണെന്ന് ചിന്തിക്കുന്നതിനും പരിശ്രമിക്കുന്നതിനുമാണവര്‍ പ്രാധാന്യം നല്‍കുന്നത്. ഇതിലൂടെ അവര്‍ മനോഹരമായി ലൈംഗികത ആസ്വദിക്കുകയും ചെയ്യുന്നു. ഈ മാറുന്ന മുന്‍ഗണനകളാണ് പ്രായമായവരുടെ ലൈംഗിക ജീവിതത്തിന്റെ ഗുണനിലവാരം പ്രവചിക്കുന്നതില്‍ നിര്‍ണായക ഘടകമായി ഗവേഷകര്‍ പരിഗണിച്ചിരിക്കുന്നത്. 
സമീപകാലത്ത് സെക്‌സിനെയും പ്രായമാവലിനെയും പറ്റി നടന്ന മിക്ക പഠനങ്ങളിലും ഓരോ കാലത്തും ഇക്കാര്യത്തില്‍ സംഭവിക്കുന്ന ആളുകളുടെ മനോഭാവത്തില്‍ വരുന്ന മാറ്റങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മേല്‍പ്പറഞ്ഞ മൂവര്‍ സംഘം നടത്തിയ പുതിയ പഠനത്തില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 1930കളില്‍ ജനിച്ചവര്‍ക്ക് ലൈംഗികതയോടുള്ള മനോഭാവമല്ല 60കളിലെയും 70കളുകളിലെയും ലൈംഗിക വിപ്ലവത്തിന് ശേഷം വളര്‍ന്നവര്‍ക്കുള്ളതെന്നും പുതിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടെ 6000ത്തില്‍ അധികം പേരില്‍ നിന്നും ശേഖരിച്ച ഡാറ്റകള്‍ അവലോകനം ചെയ്താണ് പുതിയ പഠനം നടത്തിയിരിക്കുന്നത്. 20 വയസ് മുതല്‍ 93 വയസ് വരെയുള്ള വിവിധ പ്രായഗ്രൂപ്പുകളിലുള്ളവരെ ഇതില്‍ ഭാഗഭാക്കാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (2 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (3 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (3 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (3 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (4 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (5 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends