ലൈംഗികശേഷി കുറയ്ക്കാന്‍ കാരണമാകുന്ന ഭക്ഷണങ്ങള്‍

ജീവിത സാഹചര്യം വ്യത്യസ്തമായതോടെ 80% പുരുഷന്‍മാര്‍ക്കും ലൈംഗികശേഷിക്കുറവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്
1)ഫാസ്റ്റ് ഫുഡാണ് പ്രധാനവില്ലന്‍
2)മദ്യവും, പുകവലിയും, മയക്കുമരുന്നും പ്രധാന വില്ലന്‍മാരാണ്.
3)കോളയും മറ്റും ശരീരത്തിന്റെ സ്വഭാവിക ഘടന നശിപ്പിക്കും
4)അമിതകൊഴുപ്പും മധുരവും പ്രധാനവില്ലന്‍മാരാണ്.
5)പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം ഏറ്റവും വലിയ വില്ലനാണ്. ഇവ പുരുഷബീജത്തെ നശിപ്പിക്കും.
6)മസാല കലര്‍ന്ന ഭക്ഷണം സ്ത്രീക്കും പുരുഷനും ഒരുപോലെ ദോഷമാണ്.
7) പിസ പോലത്തെ ഭക്ഷണം ഒരു കാരണവശാലും കഴിക്കരുത്
https://www.facebook.com/Malayalivartha






















