അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച ഏഴു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടി

അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ച ഏഴു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. ഇന്നു പുലര്‍ച്ചെ ശ്രീലങ്കയുടെ നയിന്‍നാതീവ് ദ്വീപിന് സമീപത്ത് വച്ചാണ് ഇവര്‍ പിടിയിലായത്. പുതുകോട്ടയിലെ കോട്ടപ്പട്ടണം സ്വദേശികളാണ് പിടിയിലായത്. മത്സ്യബന്ധനത്തിന് ഉപയോഗിച്ച ഇവരുടെ ബോട്ടുകളും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha






















