5000 രൂപ നോട്ട് പാക്കിസ്ഥാന്‍ പിന്‍വലിക്കും

ഇന്ത്യയുടെ നോട്ടു പരിഷ്‌കരണത്തിന് പിന്നാലെ കള്ളപ്പണം തടയാന്‍ 5,000 രൂപയുടെ കറന്‍സി പിന്‍വലിക്കാനുള്ള പ്രമേയത്തിന് പാക്കിസ്ഥാന്‍ സെനറ്റ് അംഗീകാരം നല്‍കി. 3 - 5 വര്‍ഷത്തിനകം ഘട്ടം ഘട്ടമായിട്ടാണു പിന്‍വലിക്കല്‍.
https://www.facebook.com/Malayalivartha






















