ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തി

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. ഭൂചലനത്തില്‍ ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ വിവരങ്ങളില്ല.
ഇന്തോനേഷ്യയിലെ ബാന്‍ഡ സമുദ്രമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha






















