ഭൂകമ്പത്തില്‍ ഞെട്ടി വിറച്ച് ഫിജി; 7.2 തീവ്രത രേഖപ്പെടുത്തി

ഫിജി ദ്വീപുകളില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കനത്ത നാശനഷ്ടമാണ്ഉണ്ടായിരിക്കുന്നത്. 10 കിലോമാറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു.
ഫിജിയലെ പ്രധാന ദ്വീപായ നദിയില്‍ നിന്നും നിരവധി പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. 42,000ത്തോളം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ നദി ഫിജിയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്.
https://www.facebook.com/Malayalivartha
























