Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

രണ്ട് വിദ്യാര്‍ത്ഥികളുമായി അധ്യാപികയുടെ 'രതിക്രീഡ', രഹസ്യങ്ങള്‍ എല്ലാം ഫേസ്ബുക്ക് വഴി പുറത്ത്

05 JANUARY 2017 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ അദ്ധ്യാപിക തന്റെ ലൈംഗിക സുഖത്തിനായി ഉപയോഗിച്ചു. ഈ സംഭവത്തെ കുറിച്ച് മറ്റ് പല അധ്യാപകര്‍ക്കും അറിവുണ്ടായിരുന്നെങ്കിലും അവരൊന്നും തന്നെ വിവരം പുറത്ത് വിട്ടിരുന്നില്ല. ഒടുവില്‍ ഫേസ്ബുക്ക് ആണ് വിവരം പുറത്താകാന്‍ കാരണമായത്. ഇന്‍ഡ്യാനപൊലിസ് പബ്ലിക് സ്‌കൂളിലെ അധ്യാപികയായിരുന്നു ഷാന ടെയ്ലര്‍. പ്രായം 38 വയസ്സ്. ഇവരാണ് രണ്ട് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ പിടിക്കപ്പെട്ടത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമായി സെക്സ് ചെയ്തു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കൊടിയ കുറ്റമായിട്ടാണ് ഇത് കണക്കാക്കുന്നത്. സ്‌കൂളില്‍ ടെയ്ലറുടെ ഓഫീസ് മുറിയില്‍ വച്ച് പോലും ഇവര്‍ ഒരു വിദ്യാര്‍ത്ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ടിരുന്നു. ഹോട്ടല്‍ മുറിയില്‍ വച്ചും എല്ലാം ബന്ധം തുടര്‍ന്നു. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചായിരുന്നു ആദ്യമായി ഇവര്‍ ബന്ധപ്പെട്ടത്. അതിന് ശേഷം രണ്ട് പേരും കഞ്ചാവ് വലിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി തന്നെ ആണ് ഇക്കാര്യം സമ്മതിച്ചത്.

2015 ഒക്ടോബറില്‍ ആണ് ഇവര്‍ തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അതിന് ശേഷം 2016 ഫെബ്രുവരി വരെ ഇത് തുടര്‍ന്നു. ഇതിനിടെ 20 തവണ അധ്യാപികയുമായി ബന്ധപ്പെട്ടതായി വിദ്യാര്‍ത്ഥി സമ്മതിച്ചിട്ടുണ്ട്. ഒരിക്കല്‍ തനിക്കൊപ്പം മറ്റൊരു വിദ്യാര്‍ത്ഥി കൂടി അധ്യാപികയുമായി സെക്സ് ചെയ്യാന്‍ ഉണ്ടായിരുന്നു എന്നാണ് മൊഴി. അധ്യാപിക ഇത് നിഷേധിച്ചിട്ടില്ല. മൊഴി നല്‍കിയ വിദ്യാര്‍ത്ഥിയേക്കാള്‍ ഒരു വയസ്സിന് ഇളയതായിരുന്നു മറ്റേ വിദ്യാര്‍ത്ഥി. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒരേ സമയം സെക്സ് ചെയ്തതിന് ശേഷം അധ്യാപിക ഭീഷണിയും മുഴക്കിയത്രെ. ഒരു കാരണവശാലും ഈ വിവരം പുറത്ത് പറയരുത് എന്നായിരുന്നു ഭീഷണി.

വിദ്യാര്‍ത്ഥിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ച രക്ഷിതാവാണ് അധ്യാപികയുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയത്. അത്രയും അശ്ലീലമായ സന്ദേശങ്ങളും ചിത്രങ്ങളും ആണത്രെ ഇരുവരും കൈമാറിയിരുന്നത്. സ്‌കൂളിലെ പല അധ്യാപകര്‍ക്കും ടെയ്ലറുടെ അവിഹിത ബന്ധങ്ങളെ കുറിച്ച് അറിയാമായിരുന്നത്രെ. എന്നാല്‍ പരാതി പുറത്ത് വരും വരെ ഒരാള്‍ പോലും ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നില്ല. അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. അധ്യാപക ലൈസന്‍സും റദ്ദാക്കി. ഇത് കൂടാതെ ആറ് വര്‍ഷത്തെ വീട്ടുതടങ്കലും അധ്യാപികയ്ക്ക് വിധിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (5 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (6 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (6 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (6 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (6 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (6 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (6 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (7 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (7 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (8 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (9 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (10 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (10 hours ago)

Malayali Vartha Recommends