Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

9 മക്കളുടെ അമ്മയായ നേഴ്‌സറി ടീച്ചറെ ദേശത്തുനിന്നും ഓടിച്ചു!

05 JANUARY 2017 04:16 PM IST
മലയാളി വാര്‍ത്ത

യുകെയിലെ ഒരു നഴ്‌സറി ടീച്ചര്‍ സ്ഥലംവിട്ടു പോകണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. പ്രസ്തുത സ്ത്രീയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവായതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അവര്‍ക്കെതിരെ തിരിഞ്ഞത്.

46 കാരിയായ ട്രേസി ലിയോണ്‍സ് 9 മക്കളുടെ അമ്മയാണ്. അവര്‍ അടുത്തിടെയാണ് സൗത്താംപ്ടണിലേയ്ക്ക് താമസിക്കാനെത്തിയത്. ട്രേസി ലിയോണ്‍സ് എന്ന പേരിലല്ല പ്രസ്തുത പ്രദേശത്ത് അവര്‍ അറിയപ്പെടുന്നത്. അവിടെയുള്ളവരോടെല്ലാം അവര്‍ മറ്റൊരു പേരിലാണ് പരിചയം സ്ഥാപിച്ചിരുന്നത്.

എന്നാല്‍ അവര്‍ ആരാണെന്നും, അവരുടെ ഭൂതകാലം എന്താണെന്നുമൊക്കെ അടുത്തിടെ പുറത്തറിയാനിടയാക്കിയത് ഒരു ക്രിസ്തുമസ് കാര്‍ഡാണ്. ലൈംഗിക കുറ്റവാളികളെ പുനരധിവസിപ്പിക്കുകയും തുടര്‍ന്നുള്ള അവരുടെ ജീവിതത്തിനു വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സന്നദ്ധ സംഘടനയായിരുന്നു അവര്‍ക്ക് ഈ കാര്‍ഡയച്ചത്. ഈ കാര്‍ഡ് യാദൃശ്ചികമായി ഒരു അയല്‍ക്കാരന്‍ കാണാനിടയായതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്.

പ്രസ്തുത കാര്‍ഡു കണ്ട അയല്‍ക്കാരന്‍ അവര്‍ ആരാലോ പീഡിപ്പിക്കപ്പെട്ടിട്ടുള്ളയാളാണെന്ന് ആദ്യം കരുതിയത്. എന്നാലും അയാള്‍ ഗൂഗിളില്‍ സെര്‍ച്ചു ചെയ്തു നോക്കി. ആ നാട്ടില്‍ അവരോടെല്ലാം അവര്‍ പറഞ്ഞിരുന്ന പേരില്‍ ഗൂഗിളില്‍ സെര്‍ച്ചുചെയ്തു നോക്കിയെങ്കിലും ആ പേരുള്ള ആരേയും പീഡിപ്പിക്കപ്പെട്ടവരുടെ ലിസ്റ്റില്‍ കണ്ടെത്താനായില്ല.

തുടര്‍ന്നാണ് അവളുടെ പ്രദേശമായ പോര്‍ട്ട്‌സ്മൗത്തിലുള്ള ലൈംഗിക കുറ്റവാളികളെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അയാള്‍ ഗൂഗിളില്‍ തിരഞ്ഞത്. ഉടന്‍ തന്നെ ട്രേസി ലിയോണ്‍സ് പോര്‍ട്ട്‌സ്മൗത്ത് എന്ന പേരോടെ ഇവരുടെ ചിത്രം തെളിഞ്ഞു വന്നു. അതോടെ അവര്‍ പീഡനത്തിന്റെ ഇര അല്ലെന്നും അവരാണ് പീഡിപ്പിച്ചതെന്നും അയാള്‍ക്കു മനസ്സിലായി മറ്റൊരു പേരിലാണ് ആ നാട്ടില്‍ അറിയപ്പെടുന്നതെങ്കിലും അവരുടെ ഫോട്ടോയില്‍ നിന്നും വളരെ പെട്ടെന്ന് തനിക്കവരെ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നയാള്‍ പറഞ്ഞു. പിന്നീട് അവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അയാള്‍ അന്വേഷിച്ചു. അപ്പോഴാണ് അവരുടെ ഞെട്ടിക്കുന്ന ഭൂതകാല രഹസ്യങ്ങള്‍ അയാള്‍ക്കു മനസ്സിലായത്.

പോര്‍ട്ട്‌സ്മൗത്തില്‍ ഒരു നഴ്‌സറി ടീച്ചറായി ജോലി നോക്കിയിരുന്ന കാലത്ത് അവര്‍ തന്റെ സ്‌കുളിലുള്ള രണ്ടു വയസ്സുകാരന്‍ ബാലനെ ബലാല്‍ക്കാരം ചെയ്തുവെന്നും അത് റിക്കോര്‍്ഡ് ചെയ്ത് ഓണ്‍ലൈനില്‍ അവരുടെ സംഘാംഗങ്ങളായ മറ്റു പിഡോഫൈലുകള്‍ക്ക് ( കുഞ്ഞുങ്ങളോട് ലൈംഗികാഭിമുഖ്യം ഉള്ളവര്‍) ഷെയര്‍ ചെയ്യുകയും ചെയ്തതിന് അവര്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു എന്നറിഞ്ഞ അയല്‍ക്കാരന്‍ ഞെട്ടിത്തരിച്ചു പോയി. അയാള്‍ അറിഞ്ഞ ഈ വിവരം മറ്റുള്ള അയല്‍ക്കാരെ അറിയിച്ചു.

പ്രത്യേകിച്ചും ട്രേസി ലിയോണ്‍സ് ആ പ്രദേശത്തെത്തിക്കഴിഞ്ഞ് അവരുമായി സൗഹൃദത്തിലായ കൊച്ചു കുഞ്ഞുങ്ങളുള്ള വീട്ടുകാരോട് പ്രത്യേകമായി അയാള്‍ വിവരം അറിയിച്ചു. അതോടെ നാട്ടുകാര്‍ അവര്‍ക്കെതിരെ തിരിയുകയായിരുന്നു. തങ്ങളുടെ സ്ഥലത്ത് താമസിക്കാന്‍ അവരെ അനുവദിക്കയില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞതോടെ അവര്‍ വീടുവിട്ടു പോകാന്‍ തയ്യാറാവുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (1 hour ago)

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (1 hour ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (2 hours ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (2 hours ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (2 hours ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (2 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (3 hours ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (3 hours ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (3 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (3 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (3 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (4 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (4 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (4 hours ago)

Malayali Vartha Recommends