പാക് അധീന കാശ്മീരില്‍ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം

പാക് അധീന കാശ്മീരിലെ മുസാഫറാബാദില്‍ കല്‍ക്കരി ഖനിയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. രണ്ടു തൊഴിലാളികള്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. സംഭവം നടക്കുന്‌പോള്‍ എട്ട് തൊഴിലാളികളാണ് ഖനിയിലുണ്ടായിരുന്നത്.
അപകടത്തെ തുടര്‍ന്ന് ഖനി അടച്ചു പൂട്ടിയതായി പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























