ഡോണള്‍ഡ് ട്രംപ് പുതിയ സുരക്ഷാ സെക്രട്ടറിയെ നിയമിച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറിയേ നിയമിച്ചു. കിര്‍സ്റ്റന്‍ നീല്‍സണെയാണ് സുരക്ഷാ സെക്രട്ടറിയായി നിയമിച്ചത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലിയുടെ സഹായിയായാണ് അദ്ദേഹത്തിന്റെ നിയമനം.
https://www.facebook.com/Malayalivartha
























