Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി


സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ


ഭൂമി ഇടപാടുകളിൽ വൻ വിജയം: ചൊവ്വാഴ്ചയിലെ ഭാഗ്യരാശികൾ!


ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....

സിംഗപ്പൂര്‍ ഇത്ര സുന്ദരിയാകാന്‍ കാരണമുണ്ട്... സിംഗപ്പൂരില്‍ കാര്‍ വാങ്ങാന്‍ നിയന്ത്രണം, ഇനി അധികം കാറൊന്നും സിംഗപ്പൂരിലെ റോഡുകളില്‍ കാണില്ല

11 NOVEMBER 2017 09:45 AM IST
മലയാളി വാര്‍ത്ത

More Stories...

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

സിംഗപ്പൂരില്‍ കാശുള്ള എല്ലാവര്‍ക്കും പോയി കാറു വാങ്ങാന്‍ പറ്റില്ലായിരുന്നു. ആദ്യം തന്നെ കാറ് വാങ്ങാനുള്ള അവകാശം വാങ്ങണം (Certificate of Entitlement, CoE). അതൊരു മാസത്തില്‍ ഒരു കൃത്യം എണ്ണം മാത്രമേ സര്‍ക്കാര്‍ വില്പനക്ക് വെക്കൂ. കാശുള്ളവര്‍ക്ക് ലേലം ചെയ്യാം. അങ്ങനെ ഒരു CoE  കിട്ടാന്‍ ചിലപ്പോള്‍ മുപ്പതോ അമ്പതോ ലക്ഷം രൂപ ചിലവാകും.

കാറിന്റെ വില പലപ്പോഴും അതില്‍ താഴയേ വരൂ. ഈ CoE തന്നെ പത്തു വര്ഷത്തേക്കേ സാധുതയുള്ളൂ. അത് കഴിഞ്ഞാല്‍ പിന്നെ വീണ്ടും തുടങ്ങണം.ഈ കിട്ടുന്ന പണത്തിന് സര്‍ക്കാരിന് ഒരു ചിലവും ഇല്ലല്ലോ. അത് കൊണ്ടുതന്നെ അത് മുഴുവന്‍ പൊതുഗതാഗതം നന്നാക്കാന്‍ ഉപയോഗിക്കും.റോഡും, മെട്രോയും ഒക്കെയായി സിംഗപ്പൂരില്‍ ശരിക്കും സ്വകാര്യ വാഹനങ്ങളുടെ ആവശ്യം തന്നെ ഇല്ല.

ഇപ്പോള്‍ അവര്‍ ഒരു പടി കൂടിക്കടന്ന് സ്വകാര്യവാഹനങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ പോകുന്നു. വായു മലിനീകരണം കൊണ്ട് വീര്‍പ്പു മുട്ടുന്ന ഡല്‍ഹിയും ട്രാഫിക്ക് ജാം കൊണ്ട് ബുദ്ധി മുട്ടുന്ന ബാങ്കളൂരും റോഡ് കവിഞ്ഞു വാഹനങ്ങള്‍ വന്ന് വര്‍ഷാവര്‍ഷം ആയിരങ്ങളെ റോഡില്‍ കൊന്നൊടുക്കുന്ന കേരളവും ഒക്കെ ഇടക്കൊക്കെ സിംഗപ്പൂരിലേക്ക് ഒന്ന് നോക്കണം.

ചുമ്മാതല്ല അവിടെ ബാംഗളൂരിലെ പോലെ ട്രാഫിക്ക് ജാം കാണാത്തതും ഡല്‍ഹിയിലെ പോലെ വമലിനീകരണം ഇല്ലാത്തതും.ഒരു വര്‍ഷത്തില്‍ പുതിയതായി വരുന്ന വാഹനങ്ങളുടെ എണ്ണം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് വര്‍ഷത്തില്‍ ഇരുപത് ശതമാനം വച്ച് കുറക്കണം. പുതിയ വാഹനമിറക്കാനുള്ള അവകാശം ലേലം ചെയ്യണം. അങ്ങനെ കിട്ടുന്ന തുക പൊതുഗതാഗതം നന്നാക്കാന്‍ ഉപയോഗിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ്‌ ഫുട്‌ബോൾ സെമി പോരാട്ടങ്ങൾക്ക്‌ ഇന്ന് തുടക്കം... ഫ്രാൻസും സ്‌പെയ്‌നും ഏറ്റുമുട്ടും  (11 minutes ago)

വെള്ളത്തിൽ വീണ് ശ്വാസം മുട്ടി മരണം.... ഗുരുവായൂരിൽ ചേലക്കര സ്വദേശിനിയായ വയോധികയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക വിവരങ്ങൾ പുറത്ത്  (28 minutes ago)

ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും...  (41 minutes ago)

സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിനായി ബസുകളുടെ അകത്തും പുറത്തും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഔദ്യോഗിക അനുമതി നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി  (1 hour ago)

ആകാശവാണിയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻ എസ് ഐസക് അന്തരിച്ചു...  (1 hour ago)

പത്തനംതിട്ട അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....  (1 hour ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (2 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യയ്ക്കു ശ്രമിച്ചു... അച്ഛനും മകളും മരിച്ചു, രണ്ടു പേർ ആശുപത്രിയിൽ  (2 hours ago)

അപകട മുന്നറിയിപ്പ്; ഈ രാശിക്കാർ അതീവ ജാഗ്രത പാലിക്കുക!  (2 hours ago)

തൊഴിൽ, വാഹനം, ദാമ്പത്യം: അറിയാം നിങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലം!  (2 hours ago)

ഇന്ന് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് മലയാളിയായ ഡോ. അനിൽ മേനോൻ കുതിക്കും.... കസാഖിസ്ഥാനിലെ ബൈക്കോനൂർ കോസ്‌മോഡ്രോമിൽ നിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ യാത്രയാവും  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യും....  (3 hours ago)

സ്‌കോളര്‍ഷിപ് പിന്‍വലിക്കാനെത്തിയ ഏഴാം ക്ലാസുകാരിയുടെ അക്കൗണ്ടില്‍ കോടികള്‍  (9 hours ago)

ബസില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ കരണത്തടിച്ച് യുവതി  (9 hours ago)

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു  (10 hours ago)

Malayali Vartha Recommends