സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാലു കുട്ടികള്‍ മരിച്ചു

ബസില്‍ 11 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം 4.10 ന് പെര്‍പിഗ്‌നോയ്ക്ക് സമീപം മില്ലാസില്‍ ലെവല്‍ ക്രോസിലായിരുന്നു അപകടം.
https://www.facebook.com/Malayalivartha























