ഇന്ത്യാക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ പ്രിയ വ്യക്തികള്‍?

ഇപ്പോള്‍ എന്തിനും ഏതിനും ഗൂഗിളിനെ യാണ് എല്ലാവരും ആശ്രയിക്കുന്നത്. ഗൂഗിളില്‍ പ്രധാനമായും തിരയുന്നത് താരങ്ങളെയാണ്. താരങ്ങളുടെ കുടുംബത്തെ കുറിച്ചും അവരുടെ പുതിയ സിനിമയെ കുറിച്ചും അവരുടെ ഏറ്റവും പുതിയ ഫോട്ടോസുകള്‍ ഗൂഗിളില്‍ പോസ്റ്റുചെയ്‌തോ എന്നൊക്കെയാണ്. ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ താരങ്ങള്‍ സണ്ണി ലിയോണും ദിഷ പട്ടാണിയുമാണ്.
ഈ വര്‍ഷം ഗൂഗിളില്‍ ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞത് ബ്രഹ്മാണ്ഡ ചലചിത്രം ബാഹുബലി 2വിനെപ്പറ്റിയാണ്. ബോളിവുഡ് ചിത്രങ്ങളായ
ഹാഫ് ഗേള്‍ഫ്രണ്ട്, ബദ്രിനാഥ് കി ദുല്‍ഹനിയ, മുന്ന മൈക്കിള്‍, ജഗ്ഗ ജാസൂസ്, റയീസ്, ദംഗല്‍ എന്നിവയും തിരഞ്ഞ സിനിമകളില്‍ മുന്‍പന്തിയിലാണ്.

https://www.facebook.com/Malayalivartha























