നിങ്ങള്‍ക്കെന്റെ നഗ്നചിത്രങ്ങളും വീഡിയോകളും വേണമോ, പണം നല്‍കിയാല്‍ ഞാനെന്റെ ചിത്രങ്ങള്‍ അയച്ചു തരാം... ഫെയ്‌സ് ബുക്കിലൂടെ സൗഹൃദത്തിലാകും,പിന്നീട് തകര്‍ത്ത് ചാറ്റിങ്, നഗ്നചിത്രങ്ങള്‍ അയച്ച് പണമുണ്ടാക്കിയ യുവതി അബുദാബി പോലീസിന്റെ പിടിയിലായി

പണം നല്‍കുന്നവര്‍ക്ക് തന്റെ അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ച് കൊടുക്കുന്ന അറബ് യുവതി അബുദാബി പോലീസിന്റെ പിടിയിലായി.
അശ്ലീല ഫോട്ടോകള്‍ അയച്ചു കൊടുത്ത ഒരു യുവാവ് പോലീസില്‍ തെളിവ് സഹിതം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു അറസ്റ്റ്.ഫോട്ടോകള്‍ക്ക് റേറ്റ് അല്‍പമൊന്ന് കുറയും.വീഡിയോകള്‍ക്കാണെങ്കില്‍ പണം കൂടും.നിരവധി പേര്‍ക്ക് ഇവര്‍ തന്റെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
വാട്‌സ് ആപ്പ് വഴിയും ഫെയ്‌സ് ബുക്ക് വഴിയും പരിച്ചയം ഉണ്ടാക്കിയ ശേഷമാണ് ഇവര്‍ ചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നത്. സ്‌നാപ്പ് ചാറ്റിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും അക്കൗണ്ടുകളുണ്ടാക്കി അതുവഴിയാണ് വീഡിയോകള്‍ പോസ്റ്റ് ചെയ്‌റുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അബൂദാബി സൈബര്‍ ക്രൈം കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മനി എന്ന പേരിലുണ്ടാക്കിയ അക്കൗണ്ടിലൂടെ യുവതി നിരവധി അധാര്‍മ്മീക, അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത യുവതിയുടെ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha























