കാലിഫോർണിയയിൽ നേരിയ ഭൂചലനം; സംഭവത്തിൽ ആർക്കും പരിക്കില്ല

കാലിഫോർണിയയിൽ റിക്ടർ സ്കെയിലിൽ 3.0 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.
ഭൂചലനത്തിൽ ആർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha























