ഫിലിപ്പൈൻസ് ദ്വീപിൽ യാത്രാ ബോട്ട് മുങ്ങി; നാല് മരണം

ഫിലിപ്പൈൻസിലെ പൊലില്ലോ ദ്വീപിൽ യാത്രാ ബോട്ട് മുങ്ങി. നാല് പേർ മരിച്ചു. 88 പേരെ കാണാനില്ല. ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
251 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് മുങ്ങാനുള്ള കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha

























