Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ബാര്‍ബി ഡോള്‍ പോലെയാകാന്‍ 200 ഓളം ശസ്ത്രക്രിയകള്‍, മാറിടത്തിനും ചുണ്ടിനും പ്രത്യേകം സര്‍ജറികള്‍ ചെയ്തു, സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നില്‍ അച്ഛന്‍ പറഞ്ഞ ആ വാക്കുകള്‍, ഡാല്‍ഗുഡിസ് പറയുന്നത് ഇങ്ങനെ

23 DECEMBER 2017 07:03 AM IST
മലയാളി വാര്‍ത്ത

സ്ത്രീകളെ സംബന്ധിച്ച് ശരീരിക സൗന്ദര്യം അവര്‍ക്ക് എപ്പോഴും വിലപ്പെട്ടതാണ്. അതിനായി പ്ലാസ്റ്റിക്ക് സര്‍ജറികള്‍ വരെ ചെയ്യുന്നു.കോടി കണക്കിന് പണമാണ് ചെലവിടുന്നത്. ചിലപ്പോള്‍ പരാജയമായിരിക്കും ഫലം. ഇംഗ്ലണ്ടിലെ സ്റ്റാഫോര്‍ഡ്‌ഷെയര്‍ സ്വദേശിനി ഡാല്‍ഗുഡിസ് ബാര്‍ബി ഡോള്‍ പോലെയാകാന്‍ ചെലവിട്ട തുക കേട്ടാല്‍ ഞെട്ടും. 

16 കോടി രൂപയാണ് ബാര്‍ബി ഡോള്‍ പോലെയാകാനായി ഈ യുവതി ചെലവിട്ടത്.200 ഓളം ശസ്ത്രക്രിയകളും യുവതി ചെയ്തു. ഡാല്‍ഗുഡിസ് പോള്‍ ഡാന്‍സറാണ്. നൃത്തത്തിനോട് താല്‍പര്യം കൂടിയ ഡാല്‍ഗുഡിസ് ശരീരിക സൗന്ദര്യത്തിന് എപ്പോഴും പ്രധാന്യം നല്‍കിയിരുന്നു. ബാര്‍ബി ഡോളുകളോട് അവര്‍ വല്ലാത്ത പ്രണയവുമായിരുന്നു. 17 ാം വയസ്സുമുതല്‍ ഡാല്‍ഗുഡിസ് സൗന്ദര്യ വര്‍ധനയ്ക്കായുള്ള ശസ്ത്രക്രിയകള്‍ ചെയ്തു വരുന്നു.

അച്ഛന്‍ ഒരിക്കെ ഡാല്‍ഗുഡിസിനെ വിരൂപയെന്ന് കളിയാക്കി വിളിച്ചതാണ് ഈ മാറ്റത്തിന് കാരണമായത്.അതിനായി അവര്‍ പണം വാരിക്കോരി ചെലവിട്ടു. കോസ്മറ്റിക് സര്‍ജറികളിലൂടെ അത് സാധ്യമാകുമെന്ന് മനസ്സിലാക്കിയ അവള്‍ അതിനായി തയ്യാറെടുത്തു. കവിളിനും ചുണ്ടിനും താടിയെല്ലിനും മാറിടത്തിനുമടക്കം സാധ്യമായ എല്ലാ ശസ്ത്രക്രിയകളും അവള്‍ ചെയ്തു.

പോള്‍ ഡാന്‍സിംഗിലൂടെ നേടുന്ന പണമാണ് അവള്‍ ശസ്ത്രക്രിയയ്ക്കായി ചെലവിട്ടിരുന്നത്. പത്താം വയസ്സില്‍ അവളുടെ അച്ഛനമ്മമാര്‍ പിരിഞ്ഞിരുന്നു. അമ്മയോടൊപ്പമായിരുന്നു പതിനേഴാം വയസ്സുവരെ. എന്നാല്‍ വീട്ടില്‍ നിന്ന് അമ്മ പുറത്താക്കിയതോടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രയത്‌നമാരംഭിച്ചു.അങ്ങനെയാണ് പോള്‍ ഡാന്‍സിംഗില്‍ ഏര്‍പ്പെടുന്നത്. ഇനിയും പ്ലാസ്റ്റിക്ക് സര്‍ജറികള്‍ ചെയ്യുമെന്ന് ഡാല്‍ഗുഡിസ് ആവര്‍ത്തിച്ച് പറയുന്നു.








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (1 hour ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (4 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (5 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (6 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (6 hours ago)

Malayali Vartha Recommends