വധൂഗൃഹത്തിലെത്തിയ വരന്റെ അതിഥികള്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ കണ്ട് നാട്ടുകാർ അമ്പരന്നു

വിവാഹ സല്‍ക്കാരത്തിന് എത്തുന്ന അതിഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുന്നത് പതിവാണ്. എന്നാൽ ഇതൽപ്പം കൂടിപ്പോയി... പാകിസ്താനില്‍ വരന്റെ ആളുകളുമായി വധൂഗൃഹത്തിലെത്തിയ അതിഥികള്‍ക്ക് നല്‍കിയ സമ്മാനങ്ങള്‍ കണ്ടാണ് നാട്ടുകാർ അമ്പരന്നത്.
അതുമാത്രമല്ല, വീട്ടിലേക്ക് എത്തുമ്പോള്‍ കല്യാണപ്പെണ്ണിന്റെ വക സെല്‍ഫോണുകളും, ഒപ്പം ഡോളറും റിയാലും.
പഞ്ചാബ് പ്രവിശ്യയിലെ കാണ്‍പൂരിലാണ് ആര്‍ഭാട വിവാഹം നടന്നത്. വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് വിവാഹം ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
https://www.facebook.com/Malayalivartha























