Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

ഈ മോഡലിന്റെ ജീവിതം മാറ്റിയത് കറുപ്പ് നിറം, മോഡല്‍ രംഗത്ത് വിലകൂടിയ താരമായി ഈ 19 വയസുകാരി മാറികഴിഞ്ഞു, ഒരു മണിക്കൂര്‍ ഫാഷന്‍ ഫോട്ടോഗ്രഫിക്കായി അനോക് വാങ്ങുന്ന പ്രതിഫലം ചെറുതൊന്നുമല്ല

26 DECEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

മോഡല്‍ രംഗത്തെ വിലകൂടിയ താരമായി മാറുകയാണ് അനോക് യായ് എന്ന സുഡാനീസ് സുന്ദരി. ഒരു മണിക്കൂര്‍ ഫാഷന്‍ ഫോട്ടോഗ്രഫിക്കായി 15000 ഡോളറാണ് (ഏകദേശം 963300 രൂപ) ഈ 19 വയസുകാരിയുടെ പ്രതിഫലം.

അനോകിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രമുഖ കമ്പനികള്‍ താരവുമായി കരാറിലേര്‍പ്പെട്ടത്.ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ താമസിക്കുന്ന അനോക് യായ് പ്ലിമത്ത് സര്‍വ്വകലാശാലയിലെ ബയോകെമിസ്ട്രി വിദ്യാര്‍ഥിനിയാണ്. 

വാഷിങ്ടണിലെ ഹവാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ചടങ്ങിന് എത്തിയ അനോകിയയുടെ ചിത്രം സ്റ്റീവന്‍ ഹാള്‍ എന്ന ഫൊട്ടോഗ്രാഫര്‍ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചതോടെയാണ് തികച്ചും സാധാരണക്കാരിയായ അനോക് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നോട്ടിഫിക്കേഷന്‍ വന്നതോടെയാണ് ഇക്കാര്യം താന്‍ തന്നെ അറിഞ്ഞതെന്ന് അനോക് പറയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ 19,000 ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ അനോകിന്റെ ജീവിതം മാറിമറിയുകയായിരുന്നു. 

മൂന്ന് ലോകപ്രശസ്ത ഏജന്‍സികളാണ് അനോകിന് വിലയിട്ടിരിക്കുന്നത്. 2000ലാണ് ഈജിപ്തില്‍ നിന്ന് അനോകും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. മോഡലിങ് സ്വപ്നങ്ങള്‍ ആരും അറിയാതെ മനസില്‍ താലോലിച്ചിരുന്ന ഈ പെണ്‍കുട്ടിക്ക് പക്ഷേ നിറം തടസ്സമാകുമോ എന്ന ഭയമായിരുന്നു.

ഒടുവില്‍ തന്റെ സ്വപ്നത്തിലേക്ക് തന്നെ അവള്‍ എത്തിപ്പെട്ടിരിക്കുകയാണ്. അന്തര്‍ദേശീയ മാധ്യമങ്ങളിലെ ഏറ്റവും വിലപിടിച്ച കവര്‍ ചിത്രം ഈ സുഡാനീസ് സുന്ദരിയുടേതാണ്.











അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (57 minutes ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (1 hour ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (1 hour ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (1 hour ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (1 hour ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (2 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (2 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (3 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (4 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (4 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (4 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (5 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (5 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (5 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (5 hours ago)

Malayali Vartha Recommends