തെക്കന്‍ ഫിലിപ്പീന്‍സിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 മരണം

തെക്കന്‍ ഫിലിപ്പീന്‍സിലെ ദവാവോ നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ 37 പേര്‍ മരിച്ചു. ഞായാറാഴ്ച രാവിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ തീടിപിത്തം മുകളിലേക്കു പടരുകയായിരുന്നു. മരിച്ചവരില്‍ ഭൂരിഭാഗവും നാലാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോള്‍ സെന്റര്‍ ജീവനക്കാരാണ്.
മൂന്നാം നിലയില്‍ തുണി, ഫര്‍ണിച്ചര്‍ കടകളാണു പ്രവര്‍ത്തിച്ചിരുന്നത്.
https://www.facebook.com/Malayalivartha























