നിയന്ത്രണം വിട്ട ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി നാലു പേര്‍ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബസ് ഭൂഗര്‍ഭപാതയില്‍ ഇടിച്ചുകയറി നാല് പേര്‍ക്ക് ദാരുണാന്ത്യം. 13 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. യന്ത്രതകരാര്‍ കാരണമാണ് നിയന്ത്രണം നഷ്ടപ്പെട്ട ബസ് . ഭൂഗര്‍ഭപാതയുടെ പടികളിലേയ്ക്കാണ് ബസ് ഇടിച്ചു കയറിയത് എന്ന് സംശയിക്കുന്നു. ബസിന്റെ ഡ്രൈ
വറെ കസ്റ്റഡിയില്‍ എടുത്തു എന്നും പോലീസ് പറഞ്ഞു. അതേസമയം അപകടത്തെ തുടര്‍ന്ന് എല്ലാ സിറ്റി ബസ്സുകളും പരിശോധിക്കാന്‍ മോസ്‌കോ മേയര്‍ സെര്‍ജി സൊബിയാനിന്‍ ഉത്തരവിട്ടതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha























