Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

പ്രസവിച്ച ഉടനെ ഗൈനക്കോളജിസ്റ്റ് ഓടിയത് പേഷ്യന്റിനടുത്തേക്ക് ; ഡോക്ടറുടെ ആത്മാര്‍ത്ഥത അഭിനന്ദനീയം

08 JANUARY 2018 03:48 PM IST
മലയാളി വാര്‍ത്ത

തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ കിടന്ന ഡോ.ഹിലാരിയെ തേടിയെത്തിയത് മറ്റൊരു സന്ദേശമായിരുന്നു. ഗൈനക്കോളജിസ്റ്റുകൂടിയായ തന്റെ പ്രിയപ്പെട്ട പേഷ്യന്റ് തൊട്ടടുത്ത മുറിയിൽ പ്രസവ വേദന കൊണ്ട് പുളയുകയാണെന്നതായിരുന്നു ആ വിവരം. പിന്നെ ഒന്നും നോക്കിയില്ല ക്ഷീണവും വിഷമതകളും മാറ്റിവെച്ച് ഹിലാരി വേഗം തൊട്ടടുത്ത മുറിയിലുള്ള തന്റെ പേഷ്യന്റിനടുത്തെത്തി. ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഹിലാരി തന്റെ ആത്മാര്‍ത്ഥതകാത്ത് സൂക്ഷിക്കുകയായിരുന്നു.

ഇരട്ട കുട്ടികളെ കയ്യിലെടുക്കുമ്പോള്‍ സന്തോഷം കൊണ്ട് കണ്ണുനിറയുകയായിരുന്നു അവര്‍ക്ക്. വാഷിംഗ്ടണിലെ യാകിമാ വാലി ഫാം വര്‍ക്കേഴ്‌സ് ക്ലിനിക്കിലെ ഗൈനക്കോളജിസ്റ്റായ ഹിലാരി കോണ്‍വേയാണ് തന്റെ പ്രസവത്തിന് തൊട്ടു പിന്നാലെ മറ്റൊരു പ്രസവമെടുക്കാന്‍ ഓടിയത്.

എന്നാല്‍ അവസാന ചെക്കപ്പിന് വന്നപ്പോള്‍ തന്നെ  ഹിലാരിക്ക് കേറ്റിന്റെ പ്രസവം എടുക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമായിരുന്നു . എന്നാല്‍ തൊട്ടടുത്ത റൂമില്‍ നിന്ന് സന്ദേശം ലഭിച്ചതോടെ കേറ്റിനെ സഹായിക്കാന്‍ കഴിയുമെന്ന് ഉറപ്പായ ഹിലാരി തന്റെ അവശതകളെ മാറ്റി നിര്‍ത്തി പ്രസവമുറിയിലേക്ക് ചെന്നു.

തന്റെ പ്രസവ ശേഷം മറ്റൊരു പ്രസവമെടുക്കാൻ തയ്യാറായ ഹിലാരിക്ക് സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ലഭിച്ചിരുന്നു. സഹപ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ലഭിച്ച മികച്ച പിന്തുണയാണ് തനിക്ക് കേറ്റിനടുത്തെത്താന്‍ സഹായിച്ചതെന്ന് ഹിലാരി പറയുന്നു. തന്റെ അഭാവത്തില്‍ കുട്ടിയെ നേഴ്‌സുമാര്‍ പരിചരിച്ചു. കൂടാതെ കേറ്റിന്റെ പ്രസവ സമയത്തും എല്ലാവരും കൂടെയുണ്ടെയെന്നും ഹിലാരി കൂട്ടിച്ചേര്‍ത്തു. എന്തായാലും ഇരട്ടക്കുട്ടികളുമായി കേറ്റും കേറ്റിന്റെ പ്രിയപ്പെട്ട ഡോക്ടറും സന്തോഷത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി  (5 hours ago)

കൂടത്തായി കേസ് പ്രതി ജോളി ജോസഫ് ബിരുദ പരീക്ഷയ്ക്കായി കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ എത്തിച്ചു  (5 hours ago)

കോഴിക്കോട് ഡോക്ടര്‍ ദമ്പതികളുടെ ഫ്‌ലാറ്റില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ജോലിക്കാരി പിടിയില്‍  (5 hours ago)

ആര്‍എസ്എസ് തലവന് മുന്നില്‍ നിലവിളക്ക് കത്തിച്ച പാരമ്പര്യമല്ല സിപിഎമ്മിനുള്ളതെന്ന് മുഹമ്മദ് റിയാസ്  (5 hours ago)

പാക് അധീന കാശ്മീരിലെ സംഘര്‍ഷത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു  (6 hours ago)

വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്  (6 hours ago)

കേരളത്തില്‍ കപ്പല്‍ നിര്‍മ്മാണ ശാല സ്ഥാപിക്കാന്‍ ടാറ്റ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി  (6 hours ago)

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (8 hours ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (8 hours ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (9 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (10 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (10 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (10 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (10 hours ago)

Malayali Vartha Recommends