കൊളംബിയയിൽ ശക്തമായ ഭൂചലനം; ആളപായമില്ല

കൊളംബിയയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
കൊളംബിയയിലെ ഗ്വാക്കയിലായിരുന്നു ഭൂചലനം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























