Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്


യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...


എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?


സ്വന്തം പെറ്റമ്മയുടെ കഴുത്തറുത്ത ശേഷം കൂസലില്ലാതെ ക്രിസ്റ്റി.. മാരകമായ ലഹരിമരുന്നുകള്‍ക്ക് അടിമ..അത്യന്തം ഭീതിജനകമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്...


ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...

ഭർത്താവിന്റെ അവിഹിതം പിടിക്കാനായി 150 മൈലുകൾ സഞ്ചരിച്ചു ഭാര്യ; വീഡിയോ എടുത്ത് പുറകെ പിന്തുടർന്ന് അമ്മായിയമ്മ

09 JANUARY 2018 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

നെതന്യാഹുവിന് ട്യൂമർ ഇറാൻ അറിയാതെ ബങ്കറിനുള്ളിൽ റേഡിയേഷൻ..യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാൻ ഇസ്രായേൽ..

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ലണ്ടൻ: ഭർത്താവിന് കാമുകിയുണ്ടെങ്കിൽ അതറിഞ്ഞു കഴിഞ്ഞ ഭാര്യയ്ക്ക് ചെയ്യാൻ മടിയിലല്ലാത്തയി എന്തെങ്കിലും ഉണ്ടോ? എങ്കിൽ അത്തരത്തിലൊരു സംഭവം അരങ്ങേറിയത് അങ്ങ് ലണ്ടനിലാണ്. തന്നെ വഞ്ചിച്ച ഭര്‍ത്താവിന്റെ കള്ളത്തരങ്ങള്‍ കയ്യോടെ പിടികൂടിയ ഭാര്യയയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ തരംഗം. കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ 150 മൈലുകളോളം ദൂരം പിന്തുടര്‍ന്ന് കയ്യോടെ പിടികൂടിയാണ് ഭാര്യ തന്റെ പ്രതികാരം തീർത്തത്. നോര്‍ത്താംപ്ടണ്‍ ഷെയറിലെ വെല്ലിങ്ബറോയില്‍ നിന്നും യാത്ര തിരിച്ച യുവാവിനേയും കാമുകിയെയും ഡോവറിലെത്തിയപ്പോള്‍ ഹോട്ടലിന് മുമ്പില്‍ വഴി തടഞ്ഞു ഭാര്യയും അമ്മായിയമ്മയും ചേര്‍ന്ന് പിടികൂടി.

കയ്യോടെ പിടി കൂടാനായി ഭാര്യയുടെ അമ്മായിയമ്മ പകർത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ വൈറൽ ആയിക്കഴിഞ്ഞു. വീഡിയോ ഇട്ടു മണിക്കൂറുകൾക്കകം തന്നെ ഒരു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടതും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേരും യുവാവിനെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

രണ്ട് പെണ്‍മക്കളുള്ള ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയുമായിരുന്നു. ഹോട്ടലിന് മുന്നില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും ആക്രമിക്കാൻ ഭാര്യ ശ്രമിക്കുന്നതും, ഭാര്യ ഭര്‍ത്താവിന്റെ നേരെ ശബ്ദമുയര്‍ത്തി ആക്രോശിച്ച് വിരല്‍ ചൂണ്ടുന്നതും,അമ്മായിയമ്മ ശബ്ദമുയര്‍ത്തി യുവാവിനെ വഴക്കുപറയുന്നതും ദൃശ്യങ്ങളിൽ കാണുവാൻ കഴിയും.

കള്ളത്തരങ്ങള്‍ കയ്യോടെ പിടികൂടിയിട്ടും താന്‍ നിഷ്‌കളങ്കനാണെന്ന് സ്ഥാപിക്കാനാണ് യുവാവ് ശ്രമിക്കുന്നത്.
എന്നാൽ അതൊന്നും തന്നെ വകവയ്ക്കാതെ അവിടെ നിന്നും ദേഷ്യത്തോടെ പോകാനൊരുങ്ങിയ ഭാര്യയുടെ അടുത്തേക്ക് ഭര്‍ത്താവ് ഓടാനൊരുങ്ങിയപ്പോള്‍ കാമുകിക്കൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആക്രോശം. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ പിന്തുടര്‍ന്ന് കൈപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പൊലീസിനെ വിളിക്കുമെന്നും ഭാര്യ ഭീഷണി മുഴക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ ഡാഷ് മോൻ പിണറായി അല്ല രാഹുൽ വിളിച്ചത് സതീശനെ..! വി ഡി-യുടെ തല വെട്ടി രാഹുൽ ബൂമറാങ്ങ് തിരിച്ചടിക്കുന്നു...!  (2 hours ago)

കൊടുക്കടാ ഒരടി... ഭർത്താവിനെ അടിച്ചുരുട്ടി ഭാര്യ ...2 വർഷം കൊണ്ട് അയാൾ അനുഭവിച്ചത്...!ദൃശ്യങ്ങൾ  (2 hours ago)

ഡാഷ് മോനെ എന്ന് പിണറായിയെ വിളിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് ധൈര്യം കിട്ടിയതെങ്ങനെ? കോൺഗ്രസിൽ വമ്പൻ ട്വിസ്റ്റ് !  (2 hours ago)

സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു; ഇന്ന് എട്ട് പേര്‍ക്കാണ് സൂര്യാതപമേറ്റത്  (2 hours ago)

'ഡല്‍ഹിയിലെ യമുനയില്‍ മുങ്ങിക്കുളിക്കാന്‍ ധൈര്യമുണ്ടോ?' മോദിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് മമത ബാനര്‍ജി  (3 hours ago)

ഇത്തവണ ശക്തമായ വേനല്‍മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (3 hours ago)

പേരാവൂര്‍ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; തന്നെ ഈ നിലയിലാക്കിയത് വീട്ടുകാരാണെന്ന് ക്രിസ്റ്റി  (3 hours ago)

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറിൽ നായകനായി ജയസൂര്യ; ഓപ്പറേഷൻ ത്രാളിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

വിഴിഞ്ഞത്തെ വില്ലൻ പഴകിയ ഭക്ഷണമല്ല! മീനിനുള്ളിൽ ഒളിഞ്ഞിരുന്ന 'അദൃശ്യ കൊലയാളി'; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്  (4 hours ago)

യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; പത്തനംതിട്ട മുതൽ ഇടുക്കി വരെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്...  (5 hours ago)

എന്റെ മക്കളെ ഓർത്തെങ്കിലും ഇത് നിർത്തൂ!" ഫിറോസിന്റെ ആരോപണങ്ങൾക്ക് സജ്നയുടെ കണ്ണീർ മറുപടി; 'ആ ഉന്നതൻ' വെറും നുണ?  (5 hours ago)

ഭീകരം! പെറ്റമ്മയെ അറുത്തുതള്ളി മകൻ പോലീസ് സ്റ്റേഷനിൽ; പേരാവൂരിനെ നടുക്കിയ ആ അർദ്ധരാത്രി...  (5 hours ago)

കലപില' സമ്മര്‍ ക്യാമ്പിന് ഇന്ന് (ഏപ്രില്‍ 26) സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല  (5 hours ago)

Crime താന്നിക്കുന്നിനെ നടുക്കിയ കൊടുംക്രൂരത;  (5 hours ago)

MAYOR V V RAJESH വി ശിവൻകുട്ടിക്ക് മറുപടിയുമായി മേയർ  (5 hours ago)

Malayali Vartha Recommends