ഇറ്റലിയെ നടുക്കിയ ട്രെയിന്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു

ഇറ്റലി മിലാനിലെ ട്രെയിന്‍ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. അമിതവേഗത്തില്‍ പോയ ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ ഇടിച്ചുകയരുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. അമിത വേഗതയിലെത്തുന്ന ട്രെയിന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചുകഴിയുമ്പോൾ പ്ലാറ്റ്ഫോമില്‍ ഇടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച പിയോള്‍ടെല്ലോ ലിമിറ്റോ സ്റ്റേഷനിലാണ് അപകടമുണ്ടായത്. ക്രിമോണയില്‍നിന്ന് പോര്‍ട്ട ഗാരിബാള്‍ഡിയിലേക്കു പുറപ്പെട്ട ട്രെയിനാണ് പാളംതെറ്റിയത്. അപകടത്തില്‍ മൂന്നു പേര്‍ മരിക്കുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
വീഡിയോ കാണൂ...
https://www.facebook.com/Malayalivartha























