Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

പോലീസ് വേഷത്തില്‍ എത്തിയ കാമുകന്‍ കാമുകിയുമായി മുങ്ങി

29 JANUARY 2018 09:51 PM IST
മലയാളി വാര്‍ത്ത

പോലീസ് വേഷത്തില്‍ എത്തിയ കാമുകനും കൂട്ടുകാരും ചേര്‍ന്ന് കാമുകിയെ തട്ടികൊണ്ടുപോയി. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം. ബാമുറാഹ ഗ്രാമത്തില്‍ മദ്യപിച്ച് ഒരാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് സംഘത്തെയാണ് അഞ്ചംഗ സംഘം ആക്രമിച്ച് വാഹനവും വസ്ത്രവും കൈക്കലാക്കിയത്. ഇവര്‍ തന്നയാണ് പന്നയില്‍ നിന്ന് അറുപത് കിലോമീറ്ററോളം ഉള്ളിലേക്കുളള ബാമുറാഹയില്‍ മദ്യപാനി ആളുകളെ ശല്യം ചെയ്യുന്നതായി വ്യാജ സന്ദേശം വിളിച്ച് അറിയിച്ചത്. പൊലീസ് വാഹനം തട്ടിയെടുക്കുകയും വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരെ നഗ്‌നരാക്കി അവരുടെ വസ്ത്രങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. തുടര്‍ന്ന് പന്നയിലെ ഉള്‍ഗ്രാമത്തിലെത്തിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മുഖ്യ സൂത്രധാരനായ ദേവരാജ് സിംഗും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ബന്ധുക്കള്‍ ഇത് എതിര്‍ക്കുകയും അമ്മാവന്‍ അവളെ ശാസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി അമ്മാവനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നല്‍കി. എന്നാല്‍ പരാതി പിന്‍വലിക്കണമെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അവളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംഭവമെന്നും പൊലീസ് പറഞ്ഞു.

പ്രദേശത്തെത്തിയ ഹെഡ് കോണ്‍സ്റ്റബിള്‍ പ്രകാശ് മാന്‍ഡല്‍, സായുധ സേനാവിഭാഗം ജവാന്‍ സുബാഷ് ദുബെ എന്നിവര്‍ മുഖം നിലത്തമര്‍ത്തി റോഡിന് നടുവില്‍ കിടക്കുന്ന ആളെയാണ് കണ്ടത്. ഇയാളുടെ അടുത്തേക്ക് പൊലീസുകാരെത്തിയതോടെ ഇയാള്‍ അവര്‍ക്കെതിരെ തോക്കു ചൂണ്ടി. ഉടന്‍ സംഘത്തിലെ മറ്റ് നാലുപേരും ചാടി വീഴുകയും പൊലീസുകാരെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. പൊലീസുകാരുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത സംഘം ഇവരെ കൈകള്‍ കെട്ടി മറ്റൊരു വാഹനത്തില്‍ തള്ളി. രണ്ട് പേര്‍ യൂണിഫോം ധരിക്കുകയും പൊലീസ് വാഹനവുമായി കടന്നുകളയുകയുമായിരുന്നു.

തുടര്‍ന്ന് ഗ്രാമത്തിലെത്തിയ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും മകളുമായി പൊലീസ് സ്‌റ്റേഷനിലെത്തണമെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും അവളുടെ അച്ഛനെ അറിയിക്കുകയുമായിരുന്നു. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് മൊഴിയെടുക്കാനാണെന്നുമാണ് പൊലിസ് വേഷത്തിലെത്തിയവര്‍ പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും അവള്‍ക്കൊപ്പം വാനില്‍ കയറിയെങ്കിലും ഇരുവരെയും ഇറക്കി വിട്ട് പെണ്‍കുട്ടിയുമായി സംഘം വാന്‍ ഓടിച്ച് പോകുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് സിംഗ്. പെണ്‍കുട്ടി ഇയാള്‍ക്കൊപ്പമുണ്ടെന്നാണ് കരുതുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (12 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (21 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (29 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (10 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

Malayali Vartha Recommends