Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..


തമിഴ് നാട്ടില്‍ നടന്‍ വിജയ് ജയിക്കുമോ ഭരണം പിടിക്കുമോ.. ആള്‍ക്കൂ്ട്ടം വോട്ടായി മാറുമോ എന്നാണ് അറിയാനുള്ളത്.. ഇലക്ഷനില്‍ പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകും...


'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ഓസ്‌കര്‍ പുരസ്‌കാരം: ഗാരി ഓള്‍ഡ് മാനാണ് മികച്ച നടന്‍, മികച്ച സംവിധായകനുള്ള പുരസ്‌കാരം ഗില്ലര്‍മോ ഡെല്‍ ടോറോയ്ക്ക്

05 MARCH 2018 10:02 AM IST
മലയാളി വാര്‍ത്ത

More Stories...

'അയേണ്‍ ഡോം' യുഎഇയില്‍..ചരിത്രത്തിലാദ്യമായാണ് ഇസ്രായേല്‍ തങ്ങളുടെ മണ്ണ് വിട്ട്, മറ്റൊരു രാജ്യത്തിന്റെ സംരക്ഷണത്തിനായി അയേണ്‍ ഡോം എത്തുന്നത്..ഇനിയാണ് പൊരിഞ്ഞ യുദ്ധം..

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്

തൊണ്ണൂറാമത് ഓസ്‌കര്‍ പുരസകാരങ്ങള്‍ പ്രഖ്യാപിച്ചു. ഗാരി ഓള്‍ഡ് മാനാണ് മികച്ച നടന്‍. ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിനാണ് ഗാരിയ്ക്ക് അവാര്‍ഡ് കിട്ടിയത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഗില്ലര്‍മോ ഡെല്‍ ടോറോയ്ക്ക്.

പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍

സഹനടന്‍ സാം റോക്ക്വെല്‍ (ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്, മിസൗറി)

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിങ് ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് (ഡാര്‍ക്കസ്റ്റ് അവര്‍)

കോസ്റ്റ്യൂം മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)

ഡോക്യുമെന്ററി ഫീച്ചര്‍ : ഐക്കറസ് (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)

സൗണ്ട് എഡിറ്റിങ് റിച്ചാര്‍ഡ് കിങ്, അലെക്‌സ് ഗിബ്‌സണ്‍ (ഡന്‍കിര്‍ക്ക്)

സൗണ്ട് മിക്‌സിങ് ഗ്രിഗ് ലാന്‍ഡേക്കര്‍, ഗാരി എ. റിസോ, മാര്‍ക്ക് വെയ്ന്‍ഗാര്‍ട്ടെന്‍ (ചിത്രം ഡന്‍കിര്‍ക്ക് )

പ്രൊഡക്ഷന്‍ ഡിസൈന്‍ പോള്‍ ഡെന്‍ഹാം ഓസ്‌റ്റെര്‍ബെറി (ചിത്രം ദ് ഷെയ്പ് ഓഫ് വാട്ടര്‍)

മികച്ച വിദേശ ഭാഷാചിത്രം ഫന്റാസ്റ്റിക്ക് വുമണ്‍ (സംവിധാനം ചിലെ) ന്മ മികച്ച സഹനടി അലിസണ്‍ ജാനി ( ചിത്രം ഐ, ടോണിയാ)

മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഡിയര്‍ ബാസ്‌ക്കെറ്റ് ബോള്‍ ( സംവിധാനം ഗ്ലെന്‍ കിയെന്‍, കോബ് ബ്രയന്റ്)

മികച്ച ആനിമേഷന്‍ ചിത്രം കൊകൊ (സംവിധാനം ലീ ഉന്‍ക്രിച്ച്, ഡര്‍ലാ കെ. ആന്‍ഡേഴ്‌സണ്‍)

വിഷ്വല്‍ ഇഫെക്റ്റ്‌സ് ബ്ലേഡ് റണര്‍ 2049 (ജോണ്‍ നെല്‍സണ്‍, ജേര്‍ഡ് നെഫ്‌സര്‍, പോള്‍ ലാംബേര്‍ട്ട്, റിച്ചാര്‍ഡ് ആര്‍. ഹൂവര്‍)


ഫിലിം എഡിറ്റിങ് ലീ സ്മിത്ത് ( ചിത്രം ഡന്‍കിര്‍ക്ക് )

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഹെവന്‍ ഈസ് എ ട്രാഫിക്ക് ജാം ഓണ്‍ ദ് 405 (സംവിധാനം ഫ്രാങ്ക് സ്റ്റീഫല്‍)

മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം ദ് സൈലന്റ് ചൈല്‍ഡ് (സംവിധാനം ക്രിസ് ഓവര്‍ട്ടണ്‍, റേച്ചല്‍ ഷെന്റണ്‍)

മികച്ച അവലംബിത തിരക്കഥ ജെയിംസ് ഐവറി (ചിത്രം കോള്‍ മീ ബൈ യുവര്‍ നെയിം)

മികച്ച തിരക്കഥ ജോര്‍ദാന്‍ പീലെ (ചിത്രം ഗെറ്റ് ഔട്ട്)

മികച്ച ഛായാഗ്രഹണം റോജര്‍ എ. ഡീക്കിന്‍സ് ( ചിത്രം ബ്ലേഡ് റണ്ണര്‍ 2049 )

മികച്ച പശ്ചാത്തല സംഗീതം അലെക്‌സാണ്ടര്‍ ഡെസ്പ്ലാറ്റ് (ചിത്രം ദ് ഷെയ്പ് ഓഫ് വാട്ടര്‍)

മികച്ച ഗാനം റിമെമംബര്‍ മീ. (ചിത്രം കൊകൊ)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോസ്റ്റലിനോട് ചേർന്ന് കട നടത്തുന്ന പ്രതി,  (31 minutes ago)

അട്ടിമറി സാധ്യത  (35 minutes ago)

UAE Iron dome അതീവ രഹസ്യമായി സൈനികരെത്തി  (42 minutes ago)

ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?  (1 hour ago)

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (1 hour ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (2 hours ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (2 hours ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (3 hours ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (3 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (3 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (4 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (4 hours ago)

Malayali Vartha Recommends