Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

പോൺസ്റ്റാർ പൗളോ സുള്ളിന്റെ " ഇൻസ്റ്റാഗ്രാം " മരവിപ്പിച്ചു ! ; മുന്നറിയിപ്പില്ലാതെയുള്ള അധികൃതരുടെ ഇടപെടൽ ചരിത്രം ആവർത്തിക്കാതിരിക്കാൻ

05 MARCH 2018 04:38 PM IST
മലയാളി വാര്‍ത്ത

ഇറ്റാലിയൻ പോൺസ്റ്റാർ പൗളോ സുള്ളിനെ ഓർമ്മയില്ലേ ?... ഇറ്റലിയില്‍ കഴിഞ്ഞ ഹിതപരിശോധനയില്‍ എതിര്‍ത്ത് വോട്ട് ചെയ്തവര്‍ക്കെല്ലാം ഫ്രീ സെക്സ് നൽകിയ വിരുത. മുൻപ് ആരും അറിയപ്പെടാതിരുന്ന കക്ഷി ഇൻസ്റാഗ്രാമിലെ ഈ പോസ്റ്റിലൂടെ പ്രശസ്തയായി മാറുകയായിരുന്നു. നാലു ലക്ഷത്തിലേറെപ്പേരാണ് ഇപ്പോൾ നടിയുടെ ഇൻസ്റ്റാഗ്രാം ഫോളവേഴ്സ്,

എന്നാൽ സംഭവം അതല്ല അടുത്ത തിരഞ്ഞെടുപ്പ് അടുത്തതോടെ പൗളോയ്ക്ക് ഇറ്റാലിയന്‍ അധികൃതര്‍ നല്ല കിടുക്കന്‍ പണികൊടുത്തിരിക്കുകയാണ്. ഒരുതരത്തിലുള്ള മുന്നറിയിപ്പുമില്ലാതെ പൗളോയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് അധികൃതർ മരവിപ്പിച്ചു. ഇത്തരത്തിലൊരു സംഭവം നടന്നിട്ടു പോലും കഴിഞ്ഞ ദിവസമാണ് പൗളോയും ഇക്കാര്യം അറിയുന്നത്, അതും ആരാധകര്‍ വിളിച്ചറിയിച്ചപ്പോള്‍. പൗളോ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല.

പിന്നീടാണ് കാര്യങ്ങളുടെ കിടപ്പുവശം പൗളോയ്ക്ക് കൂടുതല്‍ വ്യക്തമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പു സമയത്ത് പൗളോ അത്ര പ്രശസ്തമായിരുന്നില്ല. കൊടുത്ത ഓഫര്‍ നടപ്പാക്കുമോ എന്നും ഉറപ്പുണ്ടായിരുന്നില്ല. എന്നിട്ടും നിരവധി പേരെ പൗളോയ്ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ എന്തെങ്കിലും അരുതാത്തതു പറഞ്ഞാല്‍ കാര്യങ്ങള്‍ ആകെ കുളമാകും. തിരഞ്ഞെടുപ്പിന് മുൻപ് പലരും പൗളോയെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കഴിഞ്ഞ തവണ കൊടുത്ത ഓഫര്‍ പൗളോ നടപ്പാക്കിവരികയാണ്. ഹിതപരിശോധനയെ എതിര്‍ത്തതിന് തെളിവുമായി എത്തുന്ന എല്ലാവരുടെയും ആവശ്യം ഒരുമിച്ച്‌ നിറവേറ്റാനാകാത്തതിനാല്‍ നടപ്പാക്കാന്‍ ഓരോ പ്രദേശത്തും നിശ്ചിത ദിവസം താമസിക്കുകയാണ്. വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ച ശേഷമാണ് കാമകേളിയിലേര്‍പ്പെടുന്നത്.

ഈ തിരഞ്ഞെടുപ്പില്‍ ഇടപെടണമെന്ന് ഇതുവരെ തീരുമാനിച്ചിരുന്നില്ലെന്നും ഇത്തരത്തിലൊരു സാഹചര്യമുണ്ടാക്കിയ സ്ഥിതിക്ക് ചിലപ്പോള്‍ ഇടപെട്ടേക്കുമെന്നാണ് പൗളോ പ്രതികരിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (54 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends