താരത്തിന്റെ ഇൻസ്റ്റാഗ്രാം ചിത്രം പണിയായി ! ; കാത്തിരുന്ന അവസരം വീണുകിട്ടിയതോടെ പിന്നെ ഒന്നും നോക്കിയില്ല നഗ്‌നത ക്യാമെറയിൽ പകർത്തി

എന്തെങ്കിലും ചടങ്ങുകൾക്കോ പാർട്ടിക്കോ മറ്റോ പോകുമ്പോൾ താരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റു ചെയ്യുന്നത് സാധാരണമാണ്. എന്നാൽ അത്തരത്തിൽ ഫോട്ടോ ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത അമേരിക്കയിലെ പ്രശസ്ത ടെലിവിഷന്‍ താരം ലീ മിച്ചലിന് കിട്ടിയതു ഒരു മുട്ടൻ പണിയാണ്.
താരത്തിന്റെ മോഡേൺ വസ്ത്രധാരണമാണ് പണിയായത്. ഓസ്കാര്‍ പാര്‍ട്ടിക്കെത്തിയ " ലീ " യുടെ നഗ്നത കാത്തുനിന്ന ഫോട്ടോഗ്രാഫേഴ്സ് സമയത്തു തന്നെ ഒപ്പിയെടുത്ത ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.
മാറിട വിടവു മുഴുവന്‍ പുറത്തു കാണിക്കുന്ന തരത്തില്‍ വെട്ടിയിറക്കിയ ഗൗണ്‍ പോലുള്ള വസ്ത്രം ധരിച്ചാണ് ലീ പാര്‍ട്ടിക്കെത്തിയത്. പുറപ്പെടും മുൻപ് ഇന്‍സ്റ്റഗ്രാം ആരാധകര്‍ക്കായി ഈ വേഷവും ധരിച്ച് ഫോട്ടോയ്ക്ക് പോസു ചെയ്തു. പേരേ പുകില്‍. ചിത്രം കണ്ട ഫോട്ടോഗ്രാഫേഴ്സിന്റെ മനസില്‍ ലഡു പൊട്ടി. ക്യാമെറകൾ റെഡിയാക്കി അവര്‍ കാത്തിരുന്നു താരത്തിന്റെ എക്‌സ്‌ക്‌ളൂസീവ് ചിത്രങ്ങൾ പകർത്താൻ.
നിനച്ചിരുന്നത് പോലെ എല്ലാവരോടും ചിരിച്ചും കുശലം പറഞ്ഞും താരം കാറില്‍ കയറവെ കാത്തിരുന്ന അവസരം വന്നെത്തി. അടിയുടുപ്പ് ധരിക്കാത്തിനാല്‍ മാറിടം മേലുടുപ്പിന് പുറത്തേക്കുചാടി. കിട്ടിയ അവസരം പരമാവധി മുതലാക്കിയ ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാം ക്യാംമറയിലാക്കി. അല്പം കഴിഞ്ഞപ്പോഴാണ് അബദ്ധം നടിയുടെ ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് തന്നെ വസ്ത്രം ശരിയാക്കിയെങ്കിലും ഇതിനിടെ എല്ലാം കഴിഞ്ഞിരുന്നു. ലീയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പറന്നു നടക്കുകയാണ്.





https://www.facebook.com/Malayalivartha























