Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ നിലംപരിശാക്കി ബിജെപി.. ഭരണം പിടിക്കുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ വര്‍ത്തമാനം.. ബംഗാളില്‍ ഭരണം പിടിക്കുമെന്നാണ് അമിത് ഷാ തുടരെ ആവര്‍ക്കുന്നത്..


ജീവന് തുല്യം സ്നേഹിച്ച ഭാര്യയെ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കി..കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിലുള്ള കലഹം കൊലപാതകത്തിൽ കലാശിച്ചു... ഒട്ടേറെ പൂച്ചകളെയും നായ്ക്കളെയും ഇവർ വളർത്തുന്നുണ്ടായിരുന്നു...


കോസ്റ്റ് ഗാർഡിന്റെ മറവിൽ മറ്റാരെങ്കിലുമാണോ ശബരിമലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത്..? കോസ്റ്റ്ഗാർഡ് എന്ന് കേരള പോലീസ് പറയുന്നുണ്ടെങ്കിലും അതിൽ എന്തെങ്കിലും സംശയമുണ്ടോ..?


വാക്കുതർക്കത്തിനൊടുവിൽ.... സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു


അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

ശാസ്ത്രത്തെ ഞെട്ടിച്ച് യുവതി; ഋതുമതിയാകുന്നത് പതിവ് പോലെ, വയറും ഇല്ല! ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവത്തിന് തൊട്ടുമുമ്പ്

09 MARCH 2018 09:41 AM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രൂക്ഷമായി പരിഹസിച്ച് അനിമേഷൻ വീഡിയോ..റഷ്യയിലേക്കും പാക്കിസ്ഥാനിലേക്കും പറന്ന് അബ്ബാസ് അരാഗ്‌ചി..ചുടുകാടാക്കുമെന്ന് അമേരിക്ക..

നാണക്കേടോടെ വൈറ്റ് ഹൗസ്... വെടിവയ്പ്പിനെ പരിഹസിച്ച് ഇറാന്റെ ലെഗോ വിഡിയോ, ഡോണൾഡ് ട്രംപ് അതീവ ദുർബലൻ

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

21 കാരിയായ കര്‍ലോട്ട് തോംസന്‍ എന്ന യുവതിയാണ് ഗര്‍ഭിണയായാതിന്റെ യാഥൊരു ശാരീരക പ്രത്യേകതകളും പ്രകടിപ്പിക്കാതെ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. പതിവു പോലെ കാര്‍ലോട്ടിനു എല്ല മാസാവും ആര്‍ത്തവം വരുന്നുണ്ടായിരുന്നു. വയറും വലുതായിരുന്നില്ല. എന്നിട്ടും അവര്‍ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കി.

പ്രസവത്തിനു രണ്ടു മൂന്നു മണിക്കൂര്‍ മുമ്പു മാത്രമാണു താന്‍ ഗര്‍ഭിണിയാണ് എന്ന വിവരം ഇവര്‍ അറിയുന്നത്. തന്റെ വയര്‍ വീര്‍ത്തു വന്നിരുന്നില്ല ആര്‍ത്തവവും ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന ഇവര്‍ പറയുന്നു. കുഞ്ഞു ജനിക്കും വരെ താന്‍ ഗര്‍ഭിണിയാണ് എന്നു ചിന്തിച്ചിരുന്നു പോലും ഇല്ല. അതുകൊണ്ടു തന്നെ വയറുവേദന എടുത്തപ്പോള്‍ സാധാരണ വേദനയാണ് എന്നു കരുതിയത്.

വേദന അധികമായപ്പോള്‍ പാരാസെറ്റമോള്‍ കഴിക്കുകയും ചെയ്തു. എന്നിട്ടും കുറവില്ലാതെ വന്നപ്പോഴാണു ടാക്‌സി പിടിച്ച് ആശുപത്രിയില്‍ പോയത്. ആര്‍ത്തവത്തിന്റെ തൊട്ടുമുമ്പായിരുന്നതിനാല്‍ ഭയമായിരുന്നു.. വേദന കൊണ്ടു പുളഞ്ഞ തനിക്കു പ്രസവശ്രിശ്രൂഷികയുടെ സഹായം വണം എന്ന ഡോക്ടര്‍ പറയുന്നകേട്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടു എന്ന ഇവര്‍ പറയുന്നു.

തൂടര്‍ന്ന് ഏതാനം മണിക്കൂറുകള്‍ക്കുള്ളില്‍ താന്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇത്തരം ഒരു പ്രസവമായിരുന്നതില്‍ കുഞ്ഞിന് ഏന്തെങ്കിലും കുഴപ്പം ഉണ്ടാകും എന്നു കരുതിരുന്നു. പക്ഷേ കുഞ്ഞു പൂര്‍ണ്ണ ആരോഗ്യവതിയായിരിക്കുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള ഒരു തെയാറെടുപ്പും താന്‍ എടുത്തിട്ടില്ലായിരുന്നു എന്നു യുവതി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

WEST BENGAL ബംഗാളില്‍ ഭരണം പിടിക്കും ബിജെപി  (15 minutes ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കാനുത്തരവ് ,മെയ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം   പോക്സോ കോടതിയാണ് ഉത്തരവിട്ടത്  (44 minutes ago)

തൃശ്ശൂർ പൂരത്തിന് കൊടിയിറക്കം...തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു... തൃശ്ശൂർ പൂരം അടുത്ത വർഷം ഏപ്രിലിൽ 16-ന്....  (50 minutes ago)

ജപ്പാന്റെ വടക്കൻ ദ്വീപായ ഹോക്കൈഡോയിൽ ഇന്ന് പുലർച്ചെ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ....  (1 hour ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം  (1 hour ago)

കുടുംബത്തിൽ മംഗള കർമ്മങ്ങളും വിവാഹ ഭാഗ്യവും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

അൾട്രാവയലറ്റ് രശ്മികൾ ഏൽക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ​ദുരന്തനിവാരണ അതോറിറ്റി...  (2 hours ago)

വെള്ളനാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു...  (2 hours ago)

ശത്രുദോഷം മാറും, സാമ്പത്തിക ലാഭം വന്നെത്തും; ഈ വാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

സംസ്ഥാനത്ത് ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു....  (2 hours ago)

തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്  (3 hours ago)

Neyyattinkara വ്ലാത്താങ്കരയെ ഞെട്ടിച്ച് കൊലപാതകം  (3 hours ago)

  മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊലപ്പെടുത്തി....  (3 hours ago)

പോലീസ് പിടിമുറുക്കുമ്പോൾ അത്ഭുതം വർദ്ധിക്കുന്നു.  (3 hours ago)

Malayali Vartha Recommends