Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

കമ്പ്യൂട്ടറുകള്‍ മനുഷ്യനെ നശിപ്പിക്കും, അന്യഗ്രഹ ജീവികളും റോബോട്ടുകളും നമ്മെ ഇല്ലാതാക്കും, മനുഷ്യര്‍ നൂറ് വര്‍ഷം മാത്രം...അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ ഹോക്കിംങ് ലോകാവസാനത്തെ കുറിച്ച് പ്രവചിച്ചത് ഇങ്ങനെ

15 MARCH 2018 08:30 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ലോകാവസാനമെന്നത് കുറേ നാളായി പറയുന്ന കാര്യമാണ്. എല്ലാ വര്‍ഷവും ലോകവസാനം സംബന്ധിച്ച് പുതിയ പുതിയ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. ഭൂമിയിലെ ജീവിതം അവസാനിക്കുമെന്ന മുന്നറിയിപ്പ് നമ്മെയൊക്കെ ഭയപ്പെടുത്തി. സുനാമി വന്നപ്പോഴും ലോകാവസാനത്തിന്റെ തുടക്കമാണെന്ന് പ്രചാരണമുണ്ടായി. ഇപ്പോഴിതാ വിഖ്യാത ശാസ്ത്രജ്ഞനും പറയുന്നു ലോകാവസാനം അടുത്തെന്ന്. 

ശാസ്ത്രലോകത്തെ പരീക്ഷണങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ ലോകാവസാനത്തിന് മറ്റു കാരണങ്ങള്‍ കണ്ടെത്തേണ്ടെന്നാണ് അദ്ദേഹം പറയുന്നത്. മുനുഷ്യകുലം നശിക്കാന്‍ വെറും നൂറു വര്‍ഷം മാത്രമേ ഒള്ളുവെന്ന് പറഞ്ഞത് ഭൗതിക ശാസ്ത്രജ്ഞനായ സീറ്റഫന്‍ ഹോക്കിംഗ്‌സാണ്. പേടി തോന്നുന്നുണ്ടോ...? റോബോട്ടുകളും അന്യഗ്രഹ ജീവികളും ആണവ യുദ്ധങ്ങളുമാണ് മനുഷ്യനെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കുക. ഹോക്കിംഗ്‌സിന്റെ വാക്കുകള്‍ ശാസ്ത്ര ലോകത്തെ ആകെ ആകുലപ്പെടുത്തിയിരിക്കുകയാണ്.

ലോകാവസാനം എന്നത് നിരവധി തവണ കേട്ടതാണ്. എന്നാല്‍ ഇത്തവണ ശാസ്ത്ര ലോകവും വാര്‍ത്ത ഗൗരവത്തിലെടുത്തിരിക്കുകയാണ്.പുതിയ വാര്‍ത്തയറഞ്ഞ് ശാസ്ത്ര ലോകവും ഞെട്ടിയിരിക്കുയാണ്. സുപ്രധാനമായ പല മുന്നറിയിപ്പുകളും നല്‍കിയ ആളാണ് ഇക്കാര്യം പറഞ്ഞതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. 

ലോകാവസാനമെന്ന് പറഞ്ഞത് സ്റ്റീഫന്‍ ഹോക്കിംങാണ്. നാഡീരോഗം ബാധിച്ച് സംസാര ശേഷി നഷ്ട്ടപ്പെട്ട അദ്ദേഹം കംമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് ലോകത്തോട് സംവദിക്കുന്നത്.ബിബിസി റേഡിയോയിലെ പ്രഭാഷണത്തിനിടെയാണ് ഹോക്കിംങ് ഇത് പറഞ്ഞത്. നൂറു വര്‍ഷം കഴിഞ്ഞാല്‍ ഭൂമിയില്‍ നിന്ന് മനുഷ്യര്‍ അപപ്രത്യക്ഷമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഭൂമിയിലെ മുനുഷ്യ ജീവിതം ഇനി നൂറുവര്‍ഷം മാത്രമാണെന്നാണ് സ്റ്റീഫന്‍ ഹോക്കിംങ് പറയുന്നത്. മനുഷ്യന്റെ ശാസ്ത്ര ലോകത്തെ നേട്ടങ്ങള്‍ തന്നെയാകും തിരിച്ചടിയാകുകയെന്ന് അദ്ദേഹം പറയുന്നു.അന്യഗ്രഹ ജീവികളും റോബോട്ടുകളും നമ്മെ ഇല്ലാതാക്കുമത്രേ.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെകുറിച്ച് ഗവേഷണം നടക്കുകയാണ്. ഈ പരീക്ഷണം ഫലം കണ്ടാല്‍ കമ്പ്യൂട്ടറുകള്‍ മനുഷ്യരേക്കാള്‍ ഇന്റലിജന്റ് ആകും.

നൂറുവര്‍ഷത്തിനുള്ളില്‍ വലിയ ആണവയുദ്ധങ്ങള്‍ നടക്കും. ഇത് മനുഷ്യവംശത്തെ നശിപ്പിക്കും. ആണവ പരീക്ഷണങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വലിയ നാശം സംഭവിക്കുമത്രേ.ശാസ്ത്രത്തിന്റെ പുരോഗതിയെ നിയന്ത്രിച്ചില്ലെങ്കില്‍ നൂറു വര്‍ഷത്തിനു ശേഷം ഈ ലോകത്ത് മനുഷ്യരുണ്ടാകില്ല. കമ്പ്യൂട്ടറുകള്‍തന്നെ മനുഷ്യനെ നശിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (2 hours ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (2 hours ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (3 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (3 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (3 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (3 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (3 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (3 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (3 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (3 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends