യുവതിയെ പിന്തുടർന്ന് യുവാവിന്റെ ക്രൂര ലൈംഗികപീഡനം ; ക്രൂരകൃത്യത്തിനൊടുവിൽ യുവതിയുടെ നാലുവയസുകാരിയായ മകൾക്കു സംഭവിച്ചതിങ്ങനെ...

ലോകത്തെവിടെയാണെങ്കിലും സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ഒരു അറുതിയുമില്ലെന്നു വെളിപ്പെടുത്തുന്നതിനു തെളിവാണ് അമേരിയയിൽ നടന്ന ഈ ക്രൂരകൃത്യം. യുവതിയെ പിന്തുടര്‍ന്ന് വീട്ടിലെത്തിയ 37 കാരന്‍ യുവതിയെ പീഡിപ്പിക്കുകയും നാലു വയസ്സുകാരി മകളെ തട്ടിക്കൊണ്ടു പോയി ക്രൂര പീഡനത്തിന് ഇരയാക്കുകയും ചെയ്തു.
31 കാരിയായ യുവതിയെ പ്രതിയായ തോമസ് ഇവാന്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാട്ടി ഭയപ്പെടുത്തി പ്രതി യുവതിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
അവശയായ യുവതിയുടെ നാല് വയസുകാരി മകളെ ഇവാന്‍ തട്ടിക്കൊണ്ട് പോവുകയും കുട്ടിയെയും ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഫെബ്രുവരി ഒന്നിനാണ് പ്രതി കുറ്റകൃത്യങ്ങള്‍ ചെയ്തത്. തുടര്‍ന്ന് ഫെബ്രുവരി 14 ന് ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. ഇവാന്റെ കാറില്‍ നിന്നും കുട്ടിയെയും പോലീസ് കണ്ടെടുത്തു.
പിടികൂടുമ്പോൾ ഇവാന്‍ നന്നായി മദ്യപിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷണ കുറ്റത്തിന് ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയായിരുന്നു ഇവാന്‍ യുവതിയെയും മകളെയും ക്രൂരമായി പീഡിപ്പിച്ചത്. പ്രതിയുടെ പേരിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ , ബാല ലൈംഗികപീഡനം എന്നിവ ചുമത്തി മാർച്ച് 27 നു കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha























