ഒന്നാം നിലയില്‍ നിന്നു വീണ യുവതിക്ക് രക്ഷകനായി പൊലീസുകാരന്‍

ഒന്നാം നിലയില്‍ നിന്നു വീണ യുവതിയെ രക്ഷിച്ച പോലീസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ചൈനയിലെ ഒരു പോലീസ് ഓഫീസറാണ് ഇദ്ദേഹം. ഒന്നാം നിലയില്‍ നിന്ന് വീണ യുവതിയെ മറ്റൊരു സുരക്ഷാ സംവിധാനങ്ങളുടെയും സഹായമില്ലാതെ വീഴുമ്പോള്‍ രക്ഷകനായാണ് പൊലീസുകാരന്‍ താരമായത്.
പരിക്കുകളൊന്നുമില്ലാതെ സ്ത്രീ രക്ഷപ്പെട്ടെങ്കിലും പോലീസുകാരന്‍ നടുവിന് പരിക്കുണ്ട്. എന്തായാലും പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്.
https://www.facebook.com/Malayalivartha























