Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

സമുദ്രം മാലിന്യ കൂമ്പാരമായതോടെ ദ്വീപ് അടച്ച് പൂട്ടാൻ ഉത്തരവ്; വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരങ്ങൾക്ക് വൻ തിരിച്ചടി

05 APRIL 2018 06:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

ഫിലിപ്പീൻസിലെ പ്രസിദ്ധമായ ഹോളിഡേ ദ്വീപ് അടച്ച് പൂട്ടുന്നതായി റിപ്പോർട്ടുകൾ. 'ബൊറാക്കെ' വിനോദ സഞ്ചാര ദ്വീപാണ് ആറ് മാസത്തേക്ക് അടച്ചു പൂട്ടുന്നത്.

ഏപ്രിൽ 26 മുതൽ ദ്വീപിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നു ഫിലിപ്പീൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ട് ഉത്തരവിട്ടതായി വക്താവ് ഹാരി റോക്യു ട്വിറ്ററിൽ കുറിച്ചു. ദ്വീപ് മാലിന്യം കൊണ്ട് നിറഞ്ഞതാണ് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്താൻ കാരണം.

സീസണിൽ രണ്ട് മില്ല്യണോളം വിനോദ സഞ്ചാരികളാണ് ഈ ദ്വീപിൽ എത്തിച്ചേരുന്നത്. ദ്വീപിലെ വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗം വിനോദസഞ്ചാരികളെ തടയുന്നതോടെ വൻ തിരിച്ചടിയാകും നേരിടുക.

അഞ്ചൂറിലധികം ബിസിനസുകളാണ് ദ്വീപുമായി ചുറ്റിപറ്റി നടന്നിരുന്നത്. ദ്വീപിലെ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും മാലിന്യങ്ങൾ കടലിൽ തള്ളി, സമുദ്രം മാലിന്യ കൂമ്പാരമാക്കുകയായിരുന്നു. മാലിന്യങ്ങൾ ജലത്തിൽ പതിക്കാതെ ഡ്രൈനേജ് സിസ്റ്റം കൊണ്ടുവണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

ദ്വീപുമായി ചുറ്റപ്പെട്ട് 195 ബിസിനസ് സ്ഥാപനങ്ങളും അവരുടെ നാലായിരത്തോളം വീടുകളുമാണുള്ളത്. ഇതൊന്നും തന്നെ ഡ്രൈനേജ്മായി കണക്ട് ചെയ്തിട്ടില്ല. വ്യാപാരികൾ ശസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കാത്തതുതകൊണ്ട് തന്നെ സർക്കാരിനും വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവ വർക്കും കനത്ത തിരിച്ചടിയാണ് ലഭിക്കാൻ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (3 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (5 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (5 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (5 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (6 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (6 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (6 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (8 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (8 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (8 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (9 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (9 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (9 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (9 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (10 hours ago)

Malayali Vartha Recommends