Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ഫേസ്ബുക്കിന് പിന്നാലെ സ്വവര്‍ഗ്ഗ പ്രേമികളുടെ ഡേറ്റിങ് ആപ്പിലും ചോർച്ച; ആപ്പിനെതിരെ ഉപയോക്താക്കളുടെ പ്രതിഷേധം ശക്തമാകുന്നു

05 APRIL 2018 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

യുദ്ധസാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായി... ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 90 ഡോളറിന് മുകളിലെത്തി...

സ്വവര്‍ഗ്ഗ പ്രേമികളുടെ ഡേറ്റിങ് ആപ്പായ ഗ്രിന്റര്‍ (Grindr) ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം. ഉപയോക്താക്കളുടെ എച്ച്‌ ഐ വി രോഗബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സോഫ്റ്റ് വെയര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തുള്ള രണ്ട് കമ്പനികള്‍ക്ക് കൈമാറിയെന്നാണ് ആരോപണം.

നോര്‍വീജിയന്‍ ഗവേഷണ സംഘമായ സൈന്റെഫ് ആണ് ഗ്രിന്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറിയത്. ആപ്പ്റ്റിമൈസ്, ലോക്കലിറ്റിക്‌സ് എന്നീ കമ്പനികള്‍ക്കാണ് വിവരങ്ങള്‍ കൈമാറിയത്. ഇതോടെ ആപ്പിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ബസ് ഫീഡില്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സംഭവം ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിക്കുന്നത്. അതേസമയം പ്രതിസന്ധി രൂക്ഷമായതോടെ വിശദീകരണവുമായി ഗ്രിന്റര്‍ പ്രതിനിധികള്‍ രംഗത്തെത്തി.

പങ്കാളികളുമായി വിവരങ്ങള്‍ പങ്കുവെക്കുക എന്നത് വ്യവസായരംഗത്ത് സ്വാഭാവികമായി നടക്കുന്നതാണെന്നാണ് ഗ്രിന്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്‌കോട്ട് ചെന്‍ പറയുന്നത്. രഹസ്യാത്മക വിവരങ്ങളെല്ലാം എന്‍ക്രിപ്റ്റ് ചെയ്താണ് അയക്കുന്നതെന്നും വിവരങ്ങള്‍ സുരക്ഷിതവും രഹസ്യാത്മകവുമാക്കുന്നതിനായി കര്‍ശനമായ കരാര്‍ വ്യവസ്ഥിതിയിലാണ് എല്ലാം നടക്കുന്നതെന്നും ചെന്‍ പറഞ്ഞു.

സ്വവര്‍ഗാനുരാഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കമ്പനിയായതിനാല്‍ തന്നെ വിഷയത്തിന്റെ ഗൗരവം മനസ്സിലാകുമെന്നും ഗ്രിന്ററില്‍ സ്വകാര്യവിവരങ്ങള്‍ പരസ്യപ്പെടുത്തുമ്പോൾ ഉപയോക്താക്കളും അല്‍പ്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന സൂചനയും ചെന്‍ നല്‍കി.

ഗ്രിന്ററില്‍ ഉപയോക്താക്കളുടെ എച്ച്‌ഐവി അവസ്ഥ രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. ഇത് പരസ്യപ്പെടുത്തിയ ഉപയോക്താക്കളുടെ വിവരങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത് എന്നാണ് സൂചന. ഈ ഓപ്ഷന്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ ആശങ്കയുയര്‍ന്നിരുന്നു. അതേസമയം ഗ്രിന്റര്‍ ഒരു പബ്ലിക് ആപ്പായതിനാല്‍ തന്നെ തങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് പബ്ലിക് ആയി മാറുമെന്നും ചെന്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends