Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ശ്രീലങ്കന്‍ സ്ത്രീകളെ ഗള്‍ഫിലേക്ക് അയയ്ക്കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍, അവര്‍ക്കവിടെ തൊഴിലുടമയുടെ ലൈംഗികപീഡനം നേടിടേണ്ടി വരുമെന്ന് അറിഞ്ഞു കൊണ്ടാണ് അയയ്ക്കുന്നത്; അത് മറയ്ക്കാനും ഗര്‍ഭം ധരിച്ച സ്ഥിതിയില്‍ തിരിച്ചെത്താതിരിക്കാനുമായി പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് നല്‍കുന്നു...!!

07 APRIL 2018 11:48 AM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

മൂന്നുമാസ കാലയളവിലെ ജോലിക്കായി ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന ശ്രീലങ്കന്‍ വനിതകള്‍ക്ക് ഈ കാലയളവില്‍ തൊഴിലുടമയില്‍ നിന്നുണ്ടാകുന്ന ലൈംഗിക പീഡനങ്ങളെ മൂടി വെയ്ക്കാനും അതിലൂടെ ഗര്‍ഭിണി ആയേക്കാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വേണ്ടി അവര്‍ പോകും മുമ്പ് ഗര്‍ഭനിരോധന കുത്തിവെയ്പ്പ് കൊടുത്തിട്ടാണ് അയയ്ക്കുന്നതതെന്ന് ആറ് ഏജന്റുമാര്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി.

വീട്ടുജോലിക്ക് ഒരാളെ അയയ്ക്കുന്നതിന് മുമ്പായി ആദ്യം ചെയ്യുന്നത് അവര്‍ക്ക് സര്‍ക്കാര്‍ വക മെഡിക്കല്‍ ചെക്കപ്പ് നടത്തുക എന്നതാണ്. അക്കാര്യത്തിന്മേല്‍ ആര്‍ക്കും സ്വാധീനം ചെലുത്താനാകില്ല. എന്നാല്‍ ഇതു കഴിഞ്ഞാല്‍ ഉടന്‍ തങ്ങള്‍ ഒരു ഉപകരണം അവര്‍ക്ക് നല്‍കുമെന്ന് ഒരു ഏജന്റ് പറയുന്നു. ഇതുപയോഗിക്കാന്‍ സ്ത്രീകള്‍ നിര്‍ബ്ബന്ധിതമാകും എന്നതാണ് ശരി. എന്നാല്‍ ഇക്കാര്യം പറയാന്‍ ആരും ധൈര്യത്തോടെ മുമ്പോട്ട് വരാറില്ല. മൂന്ന് മാസത്തിലൊരിക്കല്‍ കുത്തിവെയ്ക്കാവുന്ന ഗര്‍ഭനിരോധന സംവിധാനമായ ഡീപ്പോ പ്രൊവേറയാണ് പ്രവാസികളില്‍ ഏജന്‍സികള്‍ നടത്തുന്നത്.

ഡീപ്പോ പ്രൊവേറ എന്ന ഗര്‍ഭ നിയന്ത്രണോപാധി, പ്രൊജസ്റ്റാറോണിന് സമാനമായ ഒരു ഹോര്‍മോണ്‍ ആണ്. സ്ത്രീകളുടെ കൈയിലോ പിന്‍ഭാഗത്തോ ഈ ഇന്‍ജക്ഷന്‍ എടുക്കാം. ഒരു ഇന്‍ജക്ഷന്‍ 12 മുതല്‍ 14 ആഴ്ചത്തേക്ക്് ഗര്‍ഭധാരണം തടഞ്ഞു നിര്‍ത്തും. ഓരോ 12 ആഴ്ചകള്‍ കഴിയുമ്പോഴും ഈ ഇന്‍ജക്ഷന്‍ എടുത്തു കൊണ്ടിരുന്നാലേ പൂര്‍ണ്ണമായി സുരക്ഷിതമായി എന്നുറപ്പുവരുത്താനാകൂ.

ആര്‍ത്തവത്തിന്റെ 5 ദിവസങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ ഈ ഇന്‍ജക്ഷന്‍ എടുക്കുകയാണെങ്കില്‍ അതിന്റെ പ്രയോജനം ത്വരിത ഗതിയില്‍ ലഭിക്കും. ഗര്‍ഭധാരണം തടയുന്നതിന് ഇത് 99 ശതമാനത്തോളം ഫലപ്രദമായാണ് കരുതുന്നത്. കാരണം കൂടാതെ യോനിയില്‍ നിന്ന് രക്തസ്രാവമുള്ളവര്‍, കരള്‍ രോഗമുള്ളവര്‍, സ്താനാര്‍ബുദമുള്ളവര്‍, രക്തം കട്ട പിടിക്കുന്ന രോഗമുള്ളവര്‍ എന്നിവരൊഴികെ മറ്റെല്ലാ സ്ത്രീകള്‍ക്കും ഇതുപയോഗിക്കാവുന്നതാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ അഭിപ്രായം.

പതിനായിരക്കണക്കിന് തമിഴരുടെ ജീവിതം തന്നെ തകര്‍ത്തുകളഞ്ഞ ആഭ്യന്തര യുദ്ധത്തിന് ശേഷം ലങ്കന്‍ തമിഴരില്‍ അനേകരാണ് ജീവിതം കരുപ്പിടിപ്പിക്കാനായി പ്രവാസികളായത്. കുടുബത്തിന്റെയും ഉറ്റവരുടെയും ഉത്തരവാദിത്വം നിറവേറ്റാനായി പരാതി പറയാനോ ചോദ്യം ചെയ്യല്‍ നടത്താനോ കൂട്ടാക്കാതെ റിക്രൂട്ടിംഗ് ഏജന്‍സികളുടെ നിബന്ധനകള്‍ ഇക്കൂട്ടര്‍ അപ്പാടെ സ്വീകരിക്കാറാണ് പതിവ്. എന്ത് കുത്തിവെയ്പ്പാണ് തങ്ങള്‍ക്ക് നടത്തുന്നതെന്ന് പോലും പലര്‍ക്കും ഇപ്പോഴും അറിയില്ല. അവരോട് ഏജന്‍സികള്‍ ഇക്കാര്യം പറയാറുമില്ലെന്ന് ഏജന്റ് പറയുന്നു.

നിലവില്‍ ശ്രീലങ്കയില്‍ നിന്നുള്ള 1.5 ദശലക്ഷം ശ്രീലങ്കന്‍ സ്ത്രീകളാണ് സൗദി അറേബ്യയില്‍ മാത്രം ജോലി ചെയ്യുന്നത്. മാസം തോറും 40,000 പേരെ വീതം വിദേശത്തേക്ക് ശ്രീലങ്കന്‍ ഏജന്‍സികള്‍ അയയ്ക്കുകയും ചെയ്യുന്നു.റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് എപ്പോഴും തലവേദനയാണ് റിക്രൂട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ ഗള്‍ഫിലെ തൊഴിലുടമയില്‍ നിന്നും ശാരീരിക പീഡനം നേരിടുന്നത്. കുത്തിവെയ്പ്പ് നല്‍കി അയയ്ക്കുന്നതിലൂടെ അത് മറച്ചു വെയ്ക്കാനും തിരികെ പോരും വരെ ഗര്‍ഭം ധരിക്കില്ല എന്നതുമാണ് ഉറപ്പാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends