Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ഭൂമിക്ക് കൃത്രിമ പുതപ്പ് നിർമ്മിക്കാനൊരുങ്ങി ഗവേഷകർ ; ആഗോള താപനത്തിൽ നിന്ന് രക്ഷ നേടാൻ അറ്റകൈ പ്രയോഗം; ഒന്ന് പിഴച്ചാൽ എല്ലാം തകിടം മറിയും

07 APRIL 2018 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

ഭൂമിക്ക് 'നിയന്ത്രണവിധേയമായ' നിലയില്‍ ഒരു 'പുതപ്പ്' നല്‍കിയാല്‍ താപനില കുറയ്ക്കാനാകുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. ഇതിനായി കൂടുതൽ പഠനം നടത്താൻ ഒരുങ്ങുകയാണ് ഗവേഷകർ.' സോളര്‍ ജിയോഎന്‍ജിനീയറിങ്' എന്നാണ് ഈ പഠനത്തിനു നല്‍കിയിരിക്കുന്ന പേര്. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന 'ചാരക്കുട' കൃത്രിമമായി നിര്‍മിക്കുകയാണു ലക്ഷ്യം. നിലവില്‍ ഹാവാര്‍ഡ്, ഓക്‌സ്ഫഡ് പോലുള്ള സര്‍വകലാശാലകള്‍ സോളര്‍ ജിയോഎന്‍ജിനീയറിങ്ങില്‍ പഠനം നടത്തുന്നുണ്ട്. ഈ മേഖലയില്‍ ഗവേഷണം ശക്തമാക്കാനാണു 12 ഗവേഷകരുടെ കൂട്ടായ്മയുടെ തീരുമാനം.

സോളര്‍ ജിയോ എന്‍ജിനീയറിങ് വരള്‍ച്ചയിലും മണ്‍സൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം മനസിലാക്കേണ്ടത് . പ്രോജക്‌ട് നടപ്പാക്കും മുന്‍പ് തന്നെ അതുണ്ടാക്കുന്ന തിരിച്ചടികളെ കുറിച്ചും തിരിച്ചറിയണം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സള്‍ഫര്‍ കണികകളെ വിമാനങ്ങളില്‍ ആകാശത്ത് സ്‌പ്രേ ചെയ്യുന്ന രീതിയ്ക്കാണു പ്രഥമ പരിഗണന നൽകുന്നത് . ഇതു വിജയകരമായി നടപ്പാക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല: ഒന്നുകില്‍ ഇത് ഏറെ ഗുണപ്രദം, അല്ലെങ്കില്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയും ഉണ്ടാകും.

ആഗോളതാപനത്തിനു കാരണക്കാരായ വികസിത രാജ്യങ്ങള്‍ തന്നെയാണ് വന്‍തോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും.ഇത്തരത്തിൽ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അലംഭാവം കാണിക്കുമ്പോൾ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ അവസ്ഥയിലുമാകുന്നു. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ആശയത്തിനു പിന്നാലെയാണ് വികസ്വര രാജ്യങ്ങളിലെ ഗവേഷകര്‍. രാസവസ്തുക്കള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ഒരു നേര്‍ത്ത 'പാളിയുണ്ടാക്കി' സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കുക. Man made Sunshade എന്നാണ് അവര്‍ ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും ഒരു നേര്‍ത്ത പാളിയായി അന്തരീക്ഷത്തില്‍ നാളുകളോളം തങ്ങിനില്‍ക്കാറുണ്ട്. സൂര്യപ്രകാശത്തെ തടയാന്‍ ശേഷിയുള്ള ഇവ ഭൂമിയില്‍ തണുപ്പു കൂട്ടാനും കാരണമാകുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends