Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

11 OCTOBER 2026 08:32 AM ISTമലയാളി വാര്‍ത്ത
റിയാദിനെ നടുക്കി ഹൂതി ആക്രമണം. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ നിരവധി പേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ആക്രമണത്തിന്റെ ഉത്തരവാ...

സ്റ്റോപ്പിൽ നിർത്താതിനെച്ചൊല്ലി ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിൽ തർക്കം; വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേയ്ക്ക് കടന്നതോടെ നിയന്ത്രണം വിട്ട ബസ് നദിയിലേയ്ക്ക് മറിഞ്ഞു; യാത്രക്കാരായ 15 പേര്‍ക്ക് ദാരുണാന്ത്യം

03 November 2018

സൗത്ത് വെസ്റ്റ് ചൈനയിൽ ബസ് ഡ്രൈവറും യാത്രക്കാരിയും തമ്മിലുണ്ടായ സംഘർഷത്തിനിടെ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ 15 പേര്‍ മരിച്ചതായി റിപ്പോർട്ടുകൾ. യാത്രക്കാരിയ്ക്ക് ഇറങ്ങേണ്ട സ്റ്...

നാളെ മുതൽ ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് ! ; ഫാള്‍ സീസണെ വരവേൽക്കാനൊരുങ്ങി അമേരിക്കൻ ഐക്യനാടുകൾ

03 November 2018

അമേരിക്കൻ ഐക്യനാടുകളിൽ സമയക്രമത്തിൽ മാറ്റംവരുത്താനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നവംബർ 4 ഞായര്‍ പുലര്‍ച്ചെ 2 മണിക്ക് ക്ലോക്കുകളിലെ സൂചി ഒരു മണിക്കൂര്‍ പുറകോട്ട് തിരിച്ചുവെയ്ക്കും. മുൻപ് 2018 മാര്‍ച്ച് ...

താലിബാന്റെ 'വളര്‍ത്തച്ഛന്‍ന്നറിയപ്പെട്ട മുതിര്‍ന്ന പാകിസ്താനി മതപുരോഹിതന്‍ മൗലാന സമി ഉള്‍ ഹഖ് കുത്തേറ്റു മരിച്ചു

03 November 2018

താലിബാന്റെ 'വളര്‍ത്തച്ഛന്‍'എന്നറിയപ്പെട്ട മുതിര്‍ന്ന പാകിസ്താനി മതപുരോഹിതന്‍ മൗലാന സമി ഉള്‍ ഹഖ് കുത്തേറ്റു മരിച്ചു. റാവല്‍പിണ്ടിയിലെ വീട്ടിലെത്തി അജ്ഞാതര്‍ വകവരുത്തുകയായിരുന്നെന്ന് കുടുംബാംഗ...

സൗദിയിൽനിന്നും യുഎസിലേക്കു കുടിയേറിപാർത്ത സഹോദരിമാരുടെ മൃതദേഹങ്ങൾ ഹഡ്സൺ നദിയിൽ; ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്

02 November 2018

സൗദിയിൽനിന്നു 3 വർഷം മുൻപു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെർജീനിയയിലെ ഫെയർഫാക്സിൽ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എ...

മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ച ക്രിസ്ത്യൻ യുവതിയെ പാക് സുപ്രീംകോടതി വെറുതെവിട്ടു; മോചനം ഒൻപതുവർഷത്തെ തടവുശിക്ഷയ്ക്ക് ശേഷം

01 November 2018

മതനിന്ദയുടെ പേരിൽ വധശിക്ഷയ്ക്ക് വിധിച്ച ക്രിസ്ത്യൻ യുവതിയെ പാക് സുപ്രീംകോടതി വെറുതെവിട്ടു. ഒൻപതുവർഷത്തെ തടവുശിക്ഷയ്ക്ക് ശേഷമാണ് ആസിയ ബിബി എന്ന സ്ത്രീയെ മോചിപ്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെയും ഖു...

മലാവിയിലെ ഗാന്ധി പ്രതിമാനിര്‍മാണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്;നവംബർ 4, 5 തിയ്യതികളില്‍ മലാവി സന്ദര്‍ശിക്കുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രതിമയും അതിനോട് ചേര്‍ന്ന കണ്‍വെന്‍ഷന്‍ സെന്ററും ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് കോടതി വിധി

01 November 2018

മലാവിയിലെ ബ്ലാന്റെയറില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയുടെ നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവ്. ഗാന്ധി വംശീയ വിരോധ പ്രസ്താവനകള്‍ നടത്തി എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ നല്‍കിയ ...

ഇന്തോനേഷ്യയില്‍ കടലിലേക്ക് തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

01 November 2018

  ഇന്തോനേഷ്യയില്‍ കടലിലേക്ക് തകര്‍ന്നു വീണ ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്നല്‍ കണ്ടെത്തിയത്.50 അംഗ നീന്തല്‍ സംഘമാണ്...

ഞാനെന്റെ ഭര്‍ത്താവിനെ കുത്തി വീഴ്ത്തിയിട്ട് മൂന്നു മണിക്കൂറായി; മദ്യപിച്ചു ലക്കുകെട്ട 25കാരിയുടെ ക്രൂരതയിൽ ഞെട്ടി സോഷ്യൽ മീഡിയ

31 October 2018

മുന്‍ ഭര്‍ത്താവിന്റെ ശരീരം മൂര്‍ച്ഛയേറിയ കത്തിയുപയോഗിച്ച്‌ കുത്തി പരുക്കേല്‍പിച്ച ശേഷം സെല്‍ഫിയെടുത്ത് ആസ്വദിക്കുന്ന യുവതിയുടെ ചിത്രേങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. മദ്യലഹരിയിൽ മുൻ ഭർത്താവിനെ കുത...

വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരിയെ കടിച്ചുകുടഞ്ഞ് പിറ്റ്ബുള്‍; രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായപ്പോൾ നായയെ വെടിവച്ചിട്ട് പോലീസ്; എന്നിട്ടും...

31 October 2018

അമേരിക്കയിൽ വളർത്തു നായ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസ്സുകാരിയെ കടിച്ചുകീറിക്കൊന്നു. പിറ്റ്ബുള്‍ വര്‍ഗത്തില്‍പ്പെട്ട നായ ട്രിനിറ്റി ഹാരല്‍ എന്ന ബാലികയെ കടിച്ചു കീറിയത്. നായ ഒരുപാട് സമയം കുട്ടിയ...

ഇന്തോനേഷ്യന്‍ വിമാനം അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള യാത്രയിൽ സാങ്കേതിക തകരാർ കാണിച്ചിരുന്നു; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

31 October 2018

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പംഗ്കല്‍ പിനാംഗിലേക്ക് പോയ വിമാനം കടലില്‍ തകര്‍ന്നു വീണ് യാത്രക്കാരായ 189 പേരും മരിച്ച സംഭവത്തിന് പിന്നാലെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്തോന...

റഷ്യൻ സാംസങ് ബ്രാൻഡ് അംബാസഡർ ഉപയോഗിച്ചത് ഐ ഫോൺ x; സോഷ്യൽ മീഡിയയയിൽ ദൃശ്യങ്ങൾ വൈറലായതോടെ പിന്നലെയെത്തിയത് 12 കോടിയുടെ പിഴ

31 October 2018

ചാനല്‍ ചര്‍ച്ചക്കിടെ ഐഫോണ്‍ ഉപയോഗിച്ച സാംസങ് ബ്രാന്‍ഡ് അംബാസിഡര്‍ക്ക് 12 കോടി രൂപ പിഴ ചുമത്തി. സാംസങ്ങിന്റെ റഷ്യന്‍ ബ്രാന്‍ഡ് അംബാസിഡറായ ക്‌സീന സോബ്ചാകിക്കാണ് ഇത്തരത്തിലൊരു പണി കിട്ടിയത്. ലോകത്തെ ഏറ്റ...

യുഎസില്‍ ജനിക്കുന്ന വിദേശികളുടെ മക്കള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് ട്രംപ്

31 October 2018

യു.എസില്‍ ജനിച്ചതിന്റെ പേരില്‍ വ്യക്തിക്ക് അമേരിക്കന്‍ പൗരത്വം ലഭ്യമാവുന്ന രീതി അവസാനിപ്പിക്കുമെന്നും പ്രത്യേക ഉത്തരവിലൂടെ നിലവിലെ രീതിക്ക് മാറ്റം വരുത്തുമെന്നും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക...

അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയും; മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് 5200 പട്ടാളക്കാരെ അധികമായി വിന്യസിക്കാനൊരുങ്ങി പെന്റഗൺ

30 October 2018

മധ്യ അമേരിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റകാരുടെ വരവ് തടയാൻ കൂടുതൽ പട്ടാളക്കാരെ വിന്യസിക്കാനൊരുങ്ങുകയാണ് പെന്റഗൺ. കുടിയേറ്റക്കാരുടെ സംഘം മെക്‌സിക്കോ അതിര്‍ത്തിയിലൂടെ രാജ്യത്തേക്കു കടക്കാന്‍ നീക്കം...

ഭരണഘടനാപരമായി നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാകുന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്

30 October 2018

അമേരിക്കയുടെ പൗരത്വമില്ലാത്തവരെയും അനധികൃത കുടിയേറ്റകാകരുടെയും മക്കള്‍ അമേരിക്കയില്‍ ജനിച്ചാല്‍ ഭരണഘടനാപരമായി നവജാത ശിശുക്കള്‍ അമേരിക്കന്‍ പൗരത്വത്തിന് അവകാശികളാകുന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് പ്രസിഡന്റ...

ടുണീഷ്യയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഒന്പതു പേര്‍ക്ക് പരിക്ക്

30 October 2018

ടുണീഷ്യയില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ ഒന്പതു പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ ടുണീസിലാണ് സംഭവമുണ്ടായത്. ശരീരത്ത് സ്‌ഫോടക വസ്തുക്കള്‍ നിറച്ചെത്തിയ വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിക്ക...

Malayali Vartha Recommends